hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

roof സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു 2മാസമായി. ഇപ്പോൾ മഴ പെയ്യുമ്പോൾ ചുവര് നനഞു അകത്തു മൊത്തം വെള്ളം കെട്ടുന്നു ഇത് ഇങ്ങനെയാണോ എല്ലാ വീടുകൾക്കും... ചെയ്തതിന്റെ പോരായ്മയാണോ? ആണെങ്കിൽ എന്താണ് കാരണം. pls help
likes
1
comments
17

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കേരളത്തിലെ കാലാവസ്ഥക്കു ചേരുന്നതല്ല ഈ തരത്തിലുള്ള നിർമ്മാണം എന്നു തിരിച്ചറിയാൻ വീടുപണിഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ മനസ്സിലാക്കേണ്ടി വന്നു. മുകളിൽ വെള്ളം കെട്ടികിടക്കാതിരിക്കാനുള്ള മാർഗ്ഗം സ്വീകരിക്കുക. പുറം തേപ്പിന്Fosroc/Sika/ultratec എന്നീ കമ്പനികളുടെ water proofing Compound കൂടി mix ൽ ചേർക്കുക. ഇത്രയും മഴ പെയ്യുന്ന കേരളത്തിൽ പുറംഭിത്തിക്ക് rain shade സംരക്ഷണം ഒഴിവാക്കിയിടങ്ങളിലെല്ലാം രണ്ടാമത് shade projection അല്ലെങ്കിൽ Light roofing with Steeltruss ചെയ്യേണ്ടി വന്നത് ഒരു പുതിയ അറിവല്ല.

Alex Varughese
Alex Varughese

Civil Engineer | Sydney

water is seeping through the wall. once you plaster the exterior this seepage won't happen. Make sure water won't get stagnated on the roof slab.

Vasudevan k
Vasudevan k

Civil Engineer | Malappuram

സ്ളാബിന്റെ നടുവിലൊക്കെ ലീക്ക് ആണെങ്കിൽ പ്രശ്നമാണ്. ചിത്രത്തിൽ കണ്ടാൽ സ്ലാബിന്റെ പുറത്തേയ്ക്കുള്ള ചാട്ടം വഴി ചുവരിലേക്ക് വരുന്നതാണ്. അത് പാരപ്പെറ്റ് കെട്ടി സ്ലാബീനടിയിൽ വാട്ടർ കട്ടിങ് കൊടുക്കുമ്പോൾ നിൽക്കുന്നതാണ്. ചില സൈറ്റുകളിൽ കണ്ടിട്ടുണ്ട്

Subin Son
Subin Son

Contractor | Kollam

double coat plastering and apply pedifin 2k

C A  Rajineesh
C A Rajineesh

Building Supplies | Thrissur

do proper water proof plastering nd be the best for future

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

മോശപ്പെട്ട വർക് ചെയ്ത contractor/ മേസ്തിരി എന്നിവരോട് നഷ്ടപരിഹാരം ആവശ്യപ്പെടാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പല കാരണങ്ങൾ കാണുന്നു . room ന് ഉള്ളിൽ വെള്ളം കിടക്കുന്നത് കാണുന്നുണ്ട് . പുറം ചുമരുകൾ തേക്കണം . Roof concrete ചെക്ക് ചെയ്യണം , Roof ന് projection കൊടുത്തിട്ടുണ്ടോ , shade കൾ ഉണ്ടോ അങ്ങനെ ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട് . കൊടുത്തിരിയ്ക്കുന്ന ചിത്രം കൊണ്ട് മാത്രം കൃത്യമായ ഉത്തരം പറയാൻ കഴിയില്ല . നമ്മുടെ കാലാവസ്ഥയ്ക്ക് ഷേഡ് കൊടുക്കാതെ പണിതാൽ ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകും . Exposed wall ന് 100 % water proof കൊടുക്കാതെ ചെയ്യുന്ന contemporary work കൾ എല്ലാം ഇതുപോലെ complaint ഉണ്ടാകാം. കൃത്യമായ maintenance വേണം , roof ന് slope വേണം .. അങ്ങനെ പല കാര്യങ്ങൾ ഉണ്ട് . എന്തായാലും ഒരു Experienced Civil Engineer നെ വിളിച്ച് കാണിയ്ക്കുക , അദ്ദേഹത്തിൻ്റെ ഉപദേശം അനുസരിച്ച് മുൻപോട്ടുള്ള work ക്രമീകരിയ്ക്കുക.

shaju mathew
shaju mathew

Contractor | Kasaragod

പാരപ്പെട്ടു കെട്ടിയാൽ തീരുന്ന പ്രേശ്നമേ ഉണ്ടാകാൻ സാധ്യത ഉള്ളു പുറമെ ഉള്ള ഫോട്ടോ കണ്ടാലേ കറക്റ്റ് ആയി പറയാൻ കഴിയു

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

External Plaster താഴെ attach ചെയ്ത specification ൽ ചെയ്യൂ.

External Plaster താഴെ attach ചെയ്ത specification ൽ ചെയ്യൂ.
Aashi aashik
Aashi aashik

Contractor | Malappuram

out side pic കാണിക്കാമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store