കഴിഞ്ഞ ദിവസം രാത്രി ഹാളിലെ വെർട്ടിഫൈഡ് ടൈൽസ് വലിയ ശബ്ദത്തോടെ പൊട്ടി തുടങ്ങി. ഇന്ന് എല്ലാം ഇളക്കി മാറ്റി. എന്താണ് കാരണം? ഡൈനിങ്ങ് , ഹാൾ partition ചെയ്തതാണ്. ഡൈനിങ്ങ് ഹാൾ ഒറ്റ area ആണ്. Dinning portion പൊട്ടാത്തതു കൊണ്ട് മാറ്റിയില്ല. ഇളക്കി മാറ്റിയ ആൾ പറഞ്ഞത് dinning portion നും പൊട്ടുമെന്നാണ്. എന്താണ് ചെയേണ്ടത്. Hall portion മാത്രം പുതിയത് ഇട്ടാൽ മതിയോ ? ഈ pblm solve ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ ? Place Varkala
vitrified tiles ആണെങ്കിൽ സിമന്റ് ഗ്രൗട്ടിൽ ഒട്ടിക്കരുത്. ഒട്ടിച്ചാൽ അത് അന്തരീക്ഷ ഊഷ്മാവും കൂടെയാകുമ്പോൾ അടർന്ന് മാറാൻ സാധ്യത ഉണ്ട്. പലയിടത്തും അതിപ്പോ കണ്ടു വരുന്നു. കാരണം vitrified tiles ൽ വെള്ളം absorb ആവില്ല. vitrified tiles കഴിവതും gum ഇട്ട് തന്നെ ഒട്ടിക്കുക. പിന്നെ മറ്റൊരു കാരണം ടൈലിൽ സിമൻറ് തേയ്ക്കുമ്പോൾ empty space ഇല്ലാതെ ടൈലിന് അടിവശം മുഴുവനും fill ആകത്തക്ക വിധം Ciment തേയ്ച്ച് പിടിപ്പിക്കാത്തതും കാരണമാകാറുണ്ട്.
ശരിക്ക് ലേബേഴ്സ് വർക്ക് ചെയ്യാത്തത് കൊണ്ടാ 15 വീടോളം ഞാൻ ചെയ്തിട്ടുണ്ട് ഇതുപോലെ സംഭവിച്ചിട്ടില്ല ചില ഭാഗങ്ങളിൽ 10 കൊല്ലം 15 കൊല്ലം കഴിയുമ്പോൾ ഗ്യാപ്പ് വന്ന് അധിയിൽ നിന്ന് മണലുകൾ ഉറുമ്പ് വെളിയിലേക്ക് കൊണ്ടുവരും ആ ഭാഗങ്ങൾ ടൈൽസ് പൊട്ടും അല്ലാതെ ഇങ്ങനെ സംഭവിക്കാറില്ല
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
ഇപ്പോൾ മിക്കയിടത്തും ഇങ്ങനെ പൊട്ടുന്നുണ്ട്.cement ന്റെ പിടിത്തം വിടുന്നതാ. പുതിയത് gum ഉപയോഗിച്ച് spacer ഇട്ടു fix ചെയ്‌താൽ മതി.
Suresh TS
Civil Engineer | Thiruvananthapuram
vitrified tiles ആണെങ്കിൽ സിമന്റ് ഗ്രൗട്ടിൽ ഒട്ടിക്കരുത്. ഒട്ടിച്ചാൽ അത് അന്തരീക്ഷ ഊഷ്മാവും കൂടെയാകുമ്പോൾ അടർന്ന് മാറാൻ സാധ്യത ഉണ്ട്. പലയിടത്തും അതിപ്പോ കണ്ടു വരുന്നു. കാരണം vitrified tiles ൽ വെള്ളം absorb ആവില്ല. vitrified tiles കഴിവതും gum ഇട്ട് തന്നെ ഒട്ടിക്കുക. പിന്നെ മറ്റൊരു കാരണം ടൈലിൽ സിമൻറ് തേയ്ക്കുമ്പോൾ empty space ഇല്ലാതെ ടൈലിന് അടിവശം മുഴുവനും fill ആകത്തക്ക വിധം Ciment തേയ്ച്ച് പിടിപ്പിക്കാത്തതും കാരണമാകാറുണ്ട്.
Shan Tirur
Civil Engineer | Malappuram
vitrified tiles അതിന്റെ gum ഇട്ട് ഒട്ടിക്കണം. പുതിയത് ഇനി gum ഇട്ട് epoxy ഇട്ട് ഒട്ടിച്ചോളൂ
NAHAS T
Civil Engineer | Thiruvananthapuram
vetrified tiles സിമെന്റ്ൽ ഒട്ടിച്ചതാണ് പ്രശ്നം ആയത് gum ൽ ഒട്ടിച്ചിരുന്നേൽ പ്രേശ്നമാകില്ലായിരുന്നു
NAHAS T
Civil Engineer | Thiruvananthapuram
വെട്രിഫൈഡ് tile gum വച്ചാണ് ഒറ്റയ്ക്കേണ്ടത് cement വച്ച് പൊട്ടിച്ചാൽ ഇങ്ങനെ ഉഗ്രശ്ശബ്ദത്തോടെ പൊട്ടും. ceramic tiles ആണ് സിമന്റ് വച്ച് ഒറ്റയ്ക്കേണ്ടത്
Komu Pattupara
Home Owner | Malappuram
എന്റെ വീട്ടിൽ സിമൻറ് ഉപയോഗിച്ച് ഒട്ടിച്ചത് 13 വർഷമായി ഒരു തകരാറും ഇല്ല. വർക്കിന്റെ തകരാറാവാം.
Asharaf AS AKS
Contractor | Palakkad
ശരിക്ക് ലേബേഴ്സ് വർക്ക് ചെയ്യാത്തത് കൊണ്ടാ 15 വീടോളം ഞാൻ ചെയ്തിട്ടുണ്ട് ഇതുപോലെ സംഭവിച്ചിട്ടില്ല ചില ഭാഗങ്ങളിൽ 10 കൊല്ലം 15 കൊല്ലം കഴിയുമ്പോൾ ഗ്യാപ്പ് വന്ന് അധിയിൽ നിന്ന് മണലുകൾ ഉറുമ്പ് വെളിയിലേക്ക് കൊണ്ടുവരും ആ ഭാഗങ്ങൾ ടൈൽസ് പൊട്ടും അല്ലാതെ ഇങ്ങനെ സംഭവിക്കാറില്ല
shamsad ali
Flooring | Palakkad
myk latrict gum vedichu tiles virikku
shamsad ali
Flooring | Palakkad
https://youtu.be/EwIgaZVQ260
shamsad ali
Flooring | Palakkad
https://youtu.be/EwIgaZVQ260