ഹായ്
ഞാൻ ഒരു വീട് വെക്കുന്നുണ്ട്.
lintel വരെ എത്തി.
വീടിന്റെ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് വെക്കാൻ ഉദ്ദേശിക്കുന്നു.
main അടുക്കളയും work ഏരിയയും പാർട്ടീഷൻ ഇല്ലാതെയാണ് വെക്കുന്നത്.
പുകയില്ലാത്ത അടുപ്പ് നമുക്ക് പ്രേയോജനം ഉണ്ടാകുമോ?
പുകയില്ലാത്തഅടുപ്പ് ആണെങ്കിലും ചെറിയ തോതിൽ പുകയുണ്ടാകും മാത്രംമല്ല പാകം ചെയ്യുമ്പോൾ വറുക്കുന്നതും കരിയുന്നതുമായ smell മറ്റു റൂമികളിലേക്ക് കൂടുതൽ spred ചെയ്യും ** താങ്കളുടെ പ്രദേശത്ത് വീടുക കൾക്ക് ഭിത്തിക്ക് മുഴുവനായും ലിന്റെൽ വാർക്കാറില്ലേ അല്ലെങ്കിൽ എല്ലാ വീട്കൾക്കും കട്ടില ജനലുകൾക്ക് മുകളിൽ മാത്രമാണോ ചെയ്യാറ്
പുക ഉണ്ടാകാതെ ഇരിക്കണമെങ്കിൽ അതിന്റെ കുഴൽ ഇടക്ക് ക്ലീൻ ചെയ്യുക, ഒരു തുണിയിൽ കുറച്ചു മണൽ എടുത്തു ഒരു കയറിൽ കെട്ടി പൈപ്പ് ൽ ഇട്ടു താഴേക്കും, മുകളിലേക്കും വലിക്കുക, കരി ഉണ്ടങ്കിൽ പോകും, പുകയും മാറും
പുകയില്ലാത്ത അടുപ്പ് ചിച്ചിനിയോടു കൂടെത്തന്നെ കെടുക്കുക എങ്കിലേ മുന്നോട്ട് നമ്മൾ ഉദ്ദേശിക്കുന്ന ഫലം സേഫ്റ്റി പ്രയോജനം പൂർണമായി ഉണ്ടാവുകയുള്ളു മെയിൻ കിച്ചണും വർക്ക് ഏരിയയും തമ്മിൽ ചിലവുകുറഞ്ഞ (wood & glass) ഒരു പാർട്ടിഷൻ എങ്കിലും ഉള്ളതാണ് നീറ്റ് ആൻ ക് ക്ലീൻ വഴി അതിന്റെ ഭംഗിയും ഉണർവ്വും ഉന്മേക്ഷവും നിറഞ്ഞ ഫീൽ നിലനിർത്താൻ സാധിക്കുകയുള്ളു ഉപയോഗത്തിലുള്ള സ്റ്റൗവിന് ചെറിയ മെയിന്റൻസ് വന്നു അല്ലെങ്കിൽ റഗുലേറ്റർ ഒന്നുമാറണം അല്ലെങ്കിൽ സപ്ലെയിൽ ചെറിയ തടസം ഈ സാഹചര്യങ്ങളിലെക്കെ നമ്മുക് എറെ പ്രയോജനകരം വിറകടുപ്പ് തന്നെ
JENEESH M C PANTHIRIKKARA
Contractor | Kozhikode
പുകയില്ലാത്തഅടുപ്പ് ആണെങ്കിലും ചെറിയ തോതിൽ പുകയുണ്ടാകും മാത്രംമല്ല പാകം ചെയ്യുമ്പോൾ വറുക്കുന്നതും കരിയുന്നതുമായ smell മറ്റു റൂമികളിലേക്ക് കൂടുതൽ spred ചെയ്യും ** താങ്കളുടെ പ്രദേശത്ത് വീടുക കൾക്ക് ഭിത്തിക്ക് മുഴുവനായും ലിന്റെൽ വാർക്കാറില്ലേ അല്ലെങ്കിൽ എല്ലാ വീട്കൾക്കും കട്ടില ജനലുകൾക്ക് മുകളിൽ മാത്രമാണോ ചെയ്യാറ്
Anil Kumar
Home Owner | Ernakulam
പുക ഉണ്ടാകാതെ ഇരിക്കണമെങ്കിൽ അതിന്റെ കുഴൽ ഇടക്ക് ക്ലീൻ ചെയ്യുക, ഒരു തുണിയിൽ കുറച്ചു മണൽ എടുത്തു ഒരു കയറിൽ കെട്ടി പൈപ്പ് ൽ ഇട്ടു താഴേക്കും, മുകളിലേക്കും വലിക്കുക, കരി ഉണ്ടങ്കിൽ പോകും, പുകയും മാറും
Devasya Devasya nt
Carpenter | Kottayam
പുകയില്ലാത്ത അടുപ്പ് ചിച്ചിനിയോടു കൂടെത്തന്നെ കെടുക്കുക എങ്കിലേ മുന്നോട്ട് നമ്മൾ ഉദ്ദേശിക്കുന്ന ഫലം സേഫ്റ്റി പ്രയോജനം പൂർണമായി ഉണ്ടാവുകയുള്ളു മെയിൻ കിച്ചണും വർക്ക് ഏരിയയും തമ്മിൽ ചിലവുകുറഞ്ഞ (wood & glass) ഒരു പാർട്ടിഷൻ എങ്കിലും ഉള്ളതാണ് നീറ്റ് ആൻ ക് ക്ലീൻ വഴി അതിന്റെ ഭംഗിയും ഉണർവ്വും ഉന്മേക്ഷവും നിറഞ്ഞ ഫീൽ നിലനിർത്താൻ സാധിക്കുകയുള്ളു ഉപയോഗത്തിലുള്ള സ്റ്റൗവിന് ചെറിയ മെയിന്റൻസ് വന്നു അല്ലെങ്കിൽ റഗുലേറ്റർ ഒന്നുമാറണം അല്ലെങ്കിൽ സപ്ലെയിൽ ചെറിയ തടസം ഈ സാഹചര്യങ്ങളിലെക്കെ നമ്മുക് എറെ പ്രയോജനകരം വിറകടുപ്പ് തന്നെ
Amal Vijayan
Fabrication & Welding | Ernakulam
പേര് മാത്രെമേ ഉള്ളു 4 മാസം കഴിഞ്ഞു മുഴുവൻ പുക ആയിരിക്കും
SHAJI NADESAN
Contractor | Thiruvananthapuram
പുകയില്ലാത്ത അടുപ്പ് എന്ന പേരെ ഉള്ളൂ ക്രമേണ വീട്ടിനുള്ളിൽ പുക ഉണ്ടാകും
SHAJI NADESAN
Contractor | Thiruvananthapuram
വർക്ക് ഏരിയയിൽ കൊടുക്കുന്നതാണ് നല്ലത്
saleem K saleem
Interior Designer | Kozhikode
പുകയില്ലാത്ത എന്ന് പറയുമെങ്കിലും അത്യാവശ്യം ഉപദ്രവം ഒക്കെയുണ്ടാവും. തമ്മിൽ,കുറഞ്ഞതെങ്കിലു ഒരു partition നല്ലതാണ്.
Sasi Nair
Service Provider | Alappuzha
ചിതൽ ശല്ല്യം ഇപ്പൊൾ എല്ലായിടത്തുമുണ്ട് പ്രതിരോധം അത്യാവശ്യം ആണ്
S man steels
Building Supplies | Malappuram
wholesale price TMT Available.. contact me. Brand's: jindal Vizag suryadhev tirumali billtec tulasiyaan