hamburger
syamkumar s

syamkumar s

Home Owner | Kollam, Kerala

Enthukondaayirikkum ee yellow colour varunnath? mikkayidathum und ath. Chudukattayude aano atho cement+ msand nte aano?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല മണൽ , സിമൻ്റ് എന്നിവ കൊണ്ട് Plaster ചെയ്യുക . വലിയ കാര്യമാക്കണ്ടതില്ല . കോൺക്രീറ്റ് ഭാഗത്തും കാണുന്നു , കമ്പിയുടെ covering ഇല്ലാതെ തുരുമ്പ് കൊണ്ട് ഇങ്ങനെ കളർ ഉണ്ടാകാം.. നേരിൽ കണ്ടാലെ അറിയൂ.

Joby George
Joby George

Home Owner | Pathanamthitta

പൂപ്പൽ വല്ലോം ആയിരിക്കും സോപ്പ് ഉപയോഗിച്ച് കഴുകി നോക്ക് ഇല്ലങ്കിൽ കമ്പി യുടെ ആയിരിക്കും

syamkumar s
syamkumar s

Home Owner | Kollam

Mason parayunnath chudukattayude aanenna. clay yude pratyekatha kondayirikkamennum

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇത് കണ്ടിട്ട് , തടിയിൽ നിന്ന് ഉള്ളതായിട്ടാണ് തോന്നുന്നത് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store