Dears, please advice how we can tackle this issue mentioned in the picture. there is a column in left side and as per Engineer this is not a load bearing area.
{{1628955097}} Option 1.Window Size കൂട്ടി Direct Column ലേക്ക് ഠuter frame Anchor bolt /coach screw ഉപയോഗിച്ച് fix ചെയ്യുക. 2. Frame position ചെയ്തിട്ട് ബാക്കി Side ൽ വരുന്ന Portion re bar bits side Column ലേക്ക് drill ചെയ്ത് fosroc ൻ്റെ Lok fix mortar ൽ insert ചെയ്യ്ത് concrete mix ൽ Pack ചെയ്യുക.
ഒരു സാധ്യത -ഇതൊരു window gap ആണെന്ന് മനസിലാക്കുന്നു. ഇളകികിടക്കുന്ന portion, cross ആയി നിൽക്കുന്ന ചുമരുമായി locking system ത്തിലല്ല പണിതിരിക്കുന്നത്.ഒരു pillar മാത്രമായി നിൽക്കുന്നു.പിന്നെ Engnr പറഞ്ഞ പോലെ ഒരു load bearing area അല്ലാത്തത് കൊണ്ടുതന്നെ ഈ 'pillar'ന്റെ bond, പടവിന് ഉപയോഗിച്ച cement mixture ൽ മാത്രമാണ്.അങ്ങനെ വന്നാൽ ഏതെങ്കിലും ഒരു chance വന്നാൽ -hammering ഓ, vibration ഓ -ഇളകിപ്പോകും. ഇതൊരു serious matter ആയി തോന്നുന്നില്ല.
ഇതൊരു window gap ആണെങ്കിൽ മാത്രമേ ഈ അഭിപ്രായത്തിന്ന് പ്രസക്തി യുള്ളൂ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628955097}} Option 1.Window Size കൂട്ടി Direct Column ലേക്ക് ഠuter frame Anchor bolt /coach screw ഉപയോഗിച്ച് fix ചെയ്യുക. 2. Frame position ചെയ്തിട്ട് ബാക്കി Side ൽ വരുന്ന Portion re bar bits side Column ലേക്ക് drill ചെയ്ത് fosroc ൻ്റെ Lok fix mortar ൽ insert ചെയ്യ്ത് concrete mix ൽ Pack ചെയ്യുക.
saleem K saleem
Interior Designer | Kozhikode
ഒരു സാധ്യത -ഇതൊരു window gap ആണെന്ന് മനസിലാക്കുന്നു. ഇളകികിടക്കുന്ന portion, cross ആയി നിൽക്കുന്ന ചുമരുമായി locking system ത്തിലല്ല പണിതിരിക്കുന്നത്.ഒരു pillar മാത്രമായി നിൽക്കുന്നു.പിന്നെ Engnr പറഞ്ഞ പോലെ ഒരു load bearing area അല്ലാത്തത് കൊണ്ടുതന്നെ ഈ 'pillar'ന്റെ bond, പടവിന് ഉപയോഗിച്ച cement mixture ൽ മാത്രമാണ്.അങ്ങനെ വന്നാൽ ഏതെങ്കിലും ഒരു chance വന്നാൽ -hammering ഓ, vibration ഓ -ഇളകിപ്പോകും. ഇതൊരു serious matter ആയി തോന്നുന്നില്ല. ഇതൊരു window gap ആണെങ്കിൽ മാത്രമേ ഈ അഭിപ്രായത്തിന്ന് പ്രസക്തി യുള്ളൂ.
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Navas k
Home Owner | Alappuzha
yes, ithoru window gap anu