hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

ഈ വീടിന്റെ മുകളിൽ പുറത്തേക്കു 60cm തള്ളി ഭിത്തിയുടെ പുറത്തു നിന്നും slab (ഷെയ്ഡ് പോലെ 4.5ഇഞ്ച് കനത്തിൽ)ചെയ്യുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്. എങ്ങനെ യാണ് ചെയ്യേണ്ടത്? ഇപ്പോൾ 2.5 മീറ്റർ ഇടവിട്ട് രണ്ടു സ്ഥലങ്ങളിൽ കമ്പി ഇട്ടിട്ടുണ്ട് അതിൽ ജോയിന്റ് അടിച്ചു മുന്നിലേക്ക്‌ വളച്ചു ചെയ്യാനുദ്ദേശിക്കുന്ന സ്ലാബിലേക്ക് വെക്കണോ?
likes
2
comments
4

Comments


Aashi aashik
Aashi aashik

Contractor | Malappuram

call me

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

വെളിയിലോട്ട് തള്ള് കൊടുക്കുന്നതനുസരിച്ച് അകത്തോട്ട് നാലിൽ മൂന്ന് ഭാഗങ്ങൾ അങ്ങോട്ട് കൊടുക്കണം

Arun abhi
Arun abhi

Service Provider | Thiruvananthapuram

പരപെറ്റ് ആണെങ്കിൽ പുറത്തോട്ട് 60 കൊടുക്കുമ്പോൾ അകത്തോട്ടും മിനിമം 45 കൊടുക്കണം. മുകളിൽ കെട്ട് വരുന്നുണ്ടേൽ കൊടുക്കേണ്ട കാര്യം ഇല്ല. വെയിറ്റ് ബാലൻസ് ചെയ്യണം. തുങ്ങി പോകാൻ ചാൻസ് ഉണ്ട് ഭാവിയിൽ

HEAVEN  DESIGNS
HEAVEN DESIGNS

Contractor | Kozhikode

60cm കൂടുതൽ അകത്തേക്കും ഭിത്തി കെട്ടി ഭിത്തിയുടെ മുകളിൽ ചെയ്യുന്നതായിരിക്കും നല്ലത്. ഇടവിട്ട് വെച്ച കമ്പിയിൽ ജോയിൻ ചെയ്തു വെച്ചാൽ പിന്നീട് സ്ലാബ് വേണ്ടാന്ന് തോന്നുകയോ മറ്റൊരു മോഡൽ ചെയ്യാൻ ആഗ്രഹിക്കുകയോ ചെയ്താൽ സ്ലാബ് മാറ്റാൻ ബുദ്ധിമുട്ടായേക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store