hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

Structure engineers please advice me. ഈ ചിത്രത്തിൽ കൊടുത്തിട്ടുള്ള പരാപ്പറ്റിൽ നിന്നും പുറത്തേക്കു 60cm slab ചെയ്യാനുദ്ദേശിക്കുന്നു. 2മീറ്റർ ഗ്യാപ്പിൽ നിലവിലെ മദർ സ്ലാബിൽ നിന്നും column ചെയ്യാൻ കമ്പി ഇട്ടിട്ടുണ്ട് അതിന്റെ കൂടെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന red മാർക്ക്‌ extra കമ്പി ഇനി ഇട്ടിട്ട് അതു പുറത്തേക്കു L ഷെയ്പ്പിൽ ഒടിച്ചു ചെയ്യാനുദ്ദേശിക്കുന്ന 60cm സ്ലാബിലേക്ക് കയറ്റി നിർത്തിയാൽ ആ സ്ലാബിന് കൂടുതൽ പിടുത്തം കിട്ടുമോ.? അങ്ങനെ ചെയ്യുമ്പോൾ stirrups ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണ്?
likes
1
comments
4

Comments


Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

പാരപ്പറ്റിന്റെ മുകളിൽ ഒരു ബീം കൊടുത്ത ശേഷം 60 സെൻറീമീറ്റർ തള്ളിയിൽ സുഖമായി സ്ലാബ് കൊടുക്കാം അതിന് ഇപ്പോൾ ഉള്ള കോളത്തിന്റെ സ്റ്റീൽ മാത്രം മതി സപ്പോർട്ട് സ്ലാബ് ചെയ്യുമ്പോൾ ബീം കൊടുക്കാൻ മറക്കരുത്

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഭിത്തിയുടെ മുകളിലായി20*20 ലിന്റൽ കൂടി കൊടുത്ത് ചെയ്താൽ ഭിത്തിയും സ്ലാബും തമ്മിലുള്ള പൊട്ടൽ ഒഴിവാക്കാം

Prolines Architects
Prolines Architects

Architect | Kozhikode

60cm വേറെ load ഇല്ലെങ്കിൽ കുഴപ്പമില്ല. consult a engineer for proper steel detailing

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

please call a structural Engr and let him see the problem

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store