hamburger
Amal Amal

Amal Amal

Home Owner | Thiruvananthapuram, Kerala

ഇങ്ങനെ ചെയ്യുമ്പോൾ എത്ര size ഉള്ള gi pipe ആണ് ഉപയോഗിക്കേണ്ടത്...1.5ഇഞ്ച് square pipe ആണോ? പൈപ്പുകളുടെ ഇടയിൽ എത്ര ഇഞ്ച് ആണ് gap ഇടെണ്ടത്?
likes
5
comments
3

Comments


Sarath S
Sarath S

Civil Engineer | Alappuzha

2"x4" pipe ആംഗിളിൽ 4 " ഗ്യാപ്പ് ഇട്ടു കൊടുത്താൽ നന്നായിരിക്കും, പുറത്തു നിന്ന് ഉള്ള വ്യു കട്ട് ആവുകയും , ലൈറ്റ് കിട്ടുകയും ചെയ്യും

ASCENT BUILDERS
ASCENT BUILDERS

Civil Engineer | Palakkad

Use branded GI 1.5 inch square pipe, minimum of 1.4mm thickness and 4 - 6 inch gap between each pipes.

Kannan Vishnu
Kannan Vishnu

Interior Designer | Thiruvananthapuram

2 x 4

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store