GI pipe single length 6 m .
ആർക്കിടെക്ചറൽ ഡിസൈൻ അനുസരിച്ച് വീണ്ടും നമുക്ക് ഉയരം വർദ്ധിപ്പിക്കാം . ഉയരത്തിന് അനുസരിച്ച് പൈപ്പിൻ്റെ സൈസ് വ്യത്യാസപ്പെടുത്തേണ്ടി വരാറുണ്ട് .ഫോട്ടോയി കാണുന്നത് 2*1 ആണെന്ന് പ്രതീക്ഷിക്കുന്നു.
based on pipe size and gauge.....tata gi aanel 20mm tube 7 feet vare kodukam...kooduthal height aayal bent aakan സാധ്യത ഉണ്ട് ...കൂടുതൽ height ഉണ്ടെങ്കിൽ thikness കൂടിയ tubes ഉപയോഗിക്കുക
Engineer Rafi
Architect | Kozhikode
GI pipe single length 6 m . ആർക്കിടെക്ചറൽ ഡിസൈൻ അനുസരിച്ച് വീണ്ടും നമുക്ക് ഉയരം വർദ്ധിപ്പിക്കാം . ഉയരത്തിന് അനുസരിച്ച് പൈപ്പിൻ്റെ സൈസ് വ്യത്യാസപ്പെടുത്തേണ്ടി വരാറുണ്ട് .ഫോട്ടോയി കാണുന്നത് 2*1 ആണെന്ന് പ്രതീക്ഷിക്കുന്നു.
santhosh kumar
Contractor | Thiruvananthapuram
pipe ഒരു പരിധിയിൽ കൂടുതൽ നീളം കൂടിയാൽ നടുൽവിൽ ബലം കുറയും.ട്യൂബ് ഒരു lengthവരെ ചെയ്താൽ ഉറപ്പും ഭംഗിയും ഉണ്ടാവും.അതും ടാറ്റാ സ്റ്റീൽ aayirikkanam
ajith Kumar
Fabrication & Welding | Thiruvananthapuram
8 feet pipe size 2*1.5
Visanth Kottayam
Fabrication & Welding | Kottayam
6 feêt 3 metter aayal joint undavilla hight koodunnathinu anusarichu tube gaje and size koottannam ellel. aattom undakum
JOBIN C
Interior Designer | Thiruvananthapuram
eye look 250cm
sooraj sl
Fabrication & Welding | Thiruvananthapuram
based on pipe size and gauge.....tata gi aanel 20mm tube 7 feet vare kodukam...kooduthal height aayal bent aakan സാധ്യത ഉണ്ട് ...കൂടുതൽ height ഉണ്ടെങ്കിൽ thikness കൂടിയ tubes ഉപയോഗിക്കുക
Crystal homes interiors
Interior Designer | Thrissur
gi pipe എത്ര hight വേണമെങ്കിലും കൊടുക്കാം pipe ഫുൾ length 6mtr ആണ് വരുന്നത്, hight കൂടുമ്പോൾpipe size കുറച്ച് കൂട്ടിയാൽ മതി,
FS HOME INTERIORS TRIVANDRUM
Contractor | Thiruvananthapuram
7 to 10 ft