hamburger
satheesh kumar

satheesh kumar

Home Owner | Thiruvananthapuram, Kerala

ഈ 3 D elevation എങ്ങനെ ഉണ്ടെന്ന് പറയാമോ... ഒരു ഭംഗി കുറവ് ഫീൽ ചെയ്യുന്നു..
likes
4
comments
8

Comments


Kiran Kumar
Kiran Kumar

Civil Engineer | Thiruvananthapuram

ചരിഞ്ഞ സൺഷെയ്ഡ്കൾ മാറ്റി സ്ട്രയ്റ്റ് ആക്കി നോക്കൂ ബെറ്റർ റിസൾട്ട് കിട്ടും

Manesh kumar
Manesh kumar

Home Owner | Kollam

താങ്കൾക്ക് തന്നെ ഇതിൽ ഭംഗി കുറവ് അനുഭവ പെടുന്നു എങ്കിൽ ഇതു മാറ്റി താങ്കളുടെ ഇഷ്ടങ്ങൾ ചേർത്ത് വെച്ച് ഒരു 3D നിർമ്മിക്കുക മറ്റുള്ളവരുടെ ഇഷ്ടങ്ങൾ ഒരിക്കലും സ്വന്തം നിർമിതിയിൽ കൊണ്ട് വരാതെ ഇരിക്കുക അദ്യം സ്വയം ഒന്ന് ചിന്തിക്കുക

Sarath J
Sarath J

Carpenter | Thiruvananthapuram

ചരിഞ്ഞ കൊണ്ട് കുഴപ്പമൊന്നുമില്ല കാര്യം ചരിഞ്ഞ സൻസൈഡ് എപ്പോഴും ശ്രദ്ധിക്കുന്നത് ജനലുകളുടെ സേഫ്റ്റി ആണ് എന്നിരുന്നാലും ജനലുകളെക്കാൾ നീളം ഉള്ളതുകൊണ്ടാണ് അത് വൃത്തികേടായി തോന്നുന്നത്. ചരിഞ്ഞ സൺസൈഡിന് കൊടുത്ത സപ്പോർട്ടിംഗ് ബാറ് മുകളിലെ ബാൽക്കണിയിൽ നിന്നും ഒഴിവാക്കാം. ആ ചരിഞ്ഞ സൺഡേ ഒപ്പമുള്ള ഗ്രേ പെയിൻറിംഗ് അത് സൻസൈഡിന് നീളം കുറച്ചു കൊണ്ടുതന്നെ ഒന്നുകിൽ സൺസൈഡ് ഉള്ളിലോ അല്ലെങ്കിൽ വെളിയിലോ നിർത്താം

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

3d quality illa . eee exterioril veed pani kazhinjal veedinu bhangi undakumenn thonnunnilla

mericon designers
mericon designers

Water Proofing | Wayanad

ചെരിഞ്ഞ സൺഷൈഡ് മാറ്റു ഫ്ലാറ്റ് ആക്കണം ഇടതുവശത്തെ മുകളിലെ ചെരിഞ്ഞ റൂഫ് മാറ്റി അതും ഫ്ലാറ്റ് ആക്കൂ.. ഭംഗി വരും വലതുവശത്തെ പാരപ്പറ്റ് ഹൈറ്റ് കുറയ്ക്കണം

Achu  krishnan
Achu krishnan

Civil Engineer | Thiruvananthapuram

shades change cheyu ,use some cladding works

Safarulla Khan
Safarulla Khan

Architect | Thiruvananthapuram

പാരപ്പെറ്റിനു മുകളിൽ സൺ ഷേഡ് നിർമ്മാണത്തിലെ ബുദ്ധിമുട്ട് മാത്രമല്ല ഭംഗിയെയും ബാധിക്കുന്നു.

satheesh kumar
satheesh kumar

Home Owner | Thiruvananthapuram

ok

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store