Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Abdul jabbar MA Ali
Home Owner | Kollam, Kerala
വാട്ടർ റ്റങ്കിന്റെ മുന് വശതുളള ഭാകം ഭംഗി ആയി മറക്കാനുളള വർക്ക പറഞ് തരാമൊ എന്ത് മെറ്റീരിറ്റൽ ഉപയോഗിക്കാം പിക്ചർ ഉണ്ടെങ്കിൽ അയച്ചു തരണ
1
1
Comments
MONTANA LANDSCAPE
Service Provider | Kozhikode
More like this
Edison Raj
Home Owner
ഇതിൽ Cladding ചെയ്യണമെന്നുണ്ട്. നിർദ്ദേശങ്ങളും ഉപദേശങ്ങളും തരാൻ തയ്യാറുള്ളവർ ദയവായി അറിയിക്കുക. ബ്ലാക്ക് ഗ്രേ കളറുകളുടെ കോമ്പിനേഷനാണ് എനിക്ക് കൂടുതൽ താല്പര്യം. അതിനേക്കാൾ അനുയോജ്യമായ വേറെ എന്തെങ്കിലും കളർ ഉണ്ടെങ്കിൽ അതും നിർദ്ദേശിക്കുക.
vishnu b
Home Owner
ഇതാണ് ഞാൻ നിർമിച്ചു കൊണ്ട് ഇരിക്കുന്ന വീട് ഇതിൽ കുറച്ച് മാറ്റം വരുത്തണം എന്ന് ഉണ്ട് എന്തൊക്കെ മാറ്റം വരുത്താം plz സഹായിക്കണം ചിലവ് കുറച്ച്
Bipin Raju
Home Owner
4 വർഷങ്ങൾക്കു മുമ്പ് പണി കഴിപ്പിച്ച വീട് സിമന്റ് കട്ട 8 ഇഞ്ച് വീതിയിൽ വച്ച് പണിഞ്ഞതാണ് . അതിന്റെ മുകളിൽ ഇനി ഫ്ളോർ പണിയുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. ബെസ്മെന്റ് പാറ കൊണ്ട് പണിഞ്ഞതാണ്
ABHIJITH B
Home Owner
ഇതുപോലെ ഒരു വീട് നിർമിക്കാൻ എന്ത് ചിലവ് വരും.?
ANEESH KUMAR
Service Provider
ഇവിടെ എന്ത് ചെയ്താൽ ഭംഗിയാവും Plz comment
georgekutty abraham
Home Owner
e plan finish chaiyan ethra budget aakum 2500 sq ft
Joyal Joy
Home Owner
1245 സ്ക്ഫ്റ്റ് ഹൌസ് 16.5 lakhs പണിതു തരുന്നവർ ഉണ്ടേൽ call me. plan ഉണ്ട് കയ്യിൽ വീടിന്റെ മോഡൽ ഇതാണ്. contact: 8943027493 location: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ചെമ്മലമറ്റം. Note: കൂടിയ എമൗണ്ട് ആണേൽ നോക്കുന്നില്ല 16.5 നുള്ളിൽ നിൽക്കണം.
Justin Joseph
Home Owner
വീടിൻ്റെ ഫ്രണ്ട് elevation വെച്ച് വന്നപ്പോൾ ഇങ്ങനെ ആയി, വസ്തുവിൻ്റെ കിടപ്പ് അനുസരിച്ചാണ് വീടിന് നീളം കൂടിയത്, വലിയ ചിലവ് വെരാത്ത രീതിയിൽ front evelation ചെയ്യാൻ എന്തെങ്കിലും ideas ഉണ്ടോ ഫ്രണ്ട്സ്?
Nikhil Krishna
Home Owner
ഇത് പോലെ ഒരെണ്ണം 1300sqft പണിയണം. ഓരോ ഘട്ടം ഘട്ടം ആയി റേറ്റ് പറയാമോ?
sajitha s
Home Owner
ഈ വീടിനു എത്ര രൂപയാക്കും...? 10 ലക്ഷം രൂപയ്ക്ക് 3ബെഡ്റൂം ഉള്ള നല്ലയൊരു വീട് വെക്കാൻ പറ്റുമോ...?
satheesh kumar
Home Owner
ഈ 3 D elevation എങ്ങനെ ഉണ്ടെന്ന് പറയാമോ... ഒരു ഭംഗി കുറവ് ഫീൽ ചെയ്യുന്നു..
George Kutty
Service Provider
പുതിയ വീടിന്റെ 3D എങ്ങനെ ഉണ്ട് 2035 Sq feet ആണ്
Shameena Saleem
Home Owner
ഇതിൽ എന്തേലും മാറ്റം വരുത്താൻ ഉണ്ടോ ?
Anoop Anoop KP
Contractor
structure work 1200 sqft ph 8921397686
Aravind Soman
Home Owner
Elevation enganund. Any suggestions?
Veerarakhavan C
Home Owner
2 കോട്ട് പൂട്ടി, 1 കോട്ട് പ്രൈമർ, 2 കോട്ട് എമൾഷൻ അടിക്കാൻ sq. feet റേറ്റ് എത്ര ആകും...
sajad sr
Home Owner
elevation final ആയി paint കളർ മാറ്റണം, also cladding tile colour, നല്ല ഒരു combination തരാൻ സാധിക്കുമോ
nee thu
Home Owner
Nan vaykan udesikuna veedinye elevation anu ethil design enthelum suggestions undenkil parayamo
mubeena rasheed
Home Owner
ith ente veedinte 3d elevation anu. ithil enthenkilum mattam varuthan undo. pls reply
sanoop kumar
Home Owner
ഈ പറഗോള ഭാഗത്തു മഴ പെയ്തപ്പോൾ ചെറുതായി വെള്ളം താഴേക്കു വന്നിരുന്നു. സിലികോൺ വെച്ച് അടച്ചു ഇപ്പോൾ വെള്ളം വരുന്നില്ല. എന്നാലും proper solution ആയി എന്ത് ചെയ്യാൻ സാധിക്കും..
Join the Community to
start finding Ideas &
Professionals
MONTANA LANDSCAPE
Service Provider | Kozhikode