hamburger
Edison Raj

Edison Raj

Home Owner | Thiruvananthapuram, Kerala

ഇതിൽ Cladding ചെയ്യണമെന്നുണ്ട്. നിർദ്ദേശങ്ങളും ഉപദേശങ്ങളും തരാൻ തയ്യാറുള്ളവർ ദയവായി അറിയിക്കുക. ബ്ലാക്ക് ഗ്രേ  കളറുകളുടെ കോമ്പിനേഷനാണ് എനിക്ക് കൂടുതൽ താല്പര്യം. അതിനേക്കാൾ അനുയോജ്യമായ വേറെ എന്തെങ്കിലും കളർ ഉണ്ടെങ്കിൽ അതും നിർദ്ദേശിക്കുക.
likes
3
comments
6

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

pls contact me for 3d at low cost

Vineesh Chillu
Vineesh Chillu

Painting Works | Thiruvananthapuram

painting tester cheyithal mathi

Ocean  Granites
Ocean Granites

Building Supplies | Ernakulam

claddings Natural/ceramic യഥേഷ്ടം available ആണ്, നിങ്ങളുടെ budget അനുസരിച്ചു ഏതും select ചെയ്യാം, wooden പാനൽ രീതിയിൽ വരുന്ന ceramic കിട്ടും, വെയിൽ തട്ടുന്ന ഏരിയ യിൽ ക്വാളിറ്റി കൂടിയ Adhesive(gum)ൽ വിരിക്കൽ ആണ് life കിട്ടുക, LAMIT brand ൽ നാച്ചുറൽ cladding വ്യത്യസ്ത size ലും കളർ ലും ലഭിക്കും, water proof ഗണത്തിൽ ഉള്ള പെയിന്റ് ആലോചിച്ചാൽ വർഷങ്ങൾക്ക് ശേഷം എന്തേലും മുഖചായ മാറ്റാൻ സൗകര്യപ്രദമായിരിക്കും, ഒരു proffessional architecht ന്റെ drawing, supervision എന്നതും പരിഗണിക്കണം, 🌹

Benzaria Ceramics
Benzaria Ceramics

Building Supplies | Ernakulam

Real  Laterite
Real Laterite

Building Supplies | Kozhikode

Real  Laterite
Real Laterite

Building Supplies | Kozhikode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store