hamburger
nee thu

nee thu

Home Owner | Thiruvananthapuram, Kerala

Nan vaykan udesikuna veedinye elevation anu ethil design enthelum suggestions undenkil parayamo
likes
4
comments
6

Comments


B  S CARPENTRY  AND INTERIOR
B S CARPENTRY AND INTERIOR

Carpenter | Thiruvananthapuram

നിങ്ങൾക്കും ഇപ്പോൾ നിങ്ങളുടെ വീടുകൾ മനോഹരമാക്കാൻ എല്ലാ രീതിയിലുള്ള ഇൻറീരിയൽ വർക്ക് ഒരു രീതിയിലുള്ള ഹിഡൻ ചാർജസും ഇല്ലാതെ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് തന്നെ. ഉപയോഗിക്കുന്ന മെറ്റീരിയൽ ലൈഫ് ടൈം വാറന്റി പ്രൊവൈഡ് ചെയ്യുന്നു ഇൻറീരിയർ മേഖലയിൽ നിലനിന്നു വരുന്ന ലക്ഷങ്ങളുടെ കണക്കുകളും ഹിഡൻ ചാർജസുകളും ഇനി മറന്നേക്കൂ നിങ്ങളുടെ വീടുകൾ നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച് ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് ഞങ്ങൾ നിങ്ങൾക്ക് നിർമ്മിച്ചു തരുന്നതായിരിക്കും എല്ലാ രീതിയിലുള്ള കാർപെൻഡറി ഇൻറീരിയർ വർക്കുകളും, അനുബന്ധ മെയിന്റെനൻസ് വർക്കുകളും ഏറ്റെടുത്ത് ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക B & S Carpentry and Interior 9074327018 / 9633810812 bands.candi@gmail.com

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

kattu adichal vellom akathu kerimo ellavarkkum pattunna preshnamannu maximum veliyilek shade vaarkkuka ellel pinned policarbon sheet glass okke cheyyendathayi varum sit out frend

Afsar  Abu
Afsar Abu

Civil Engineer | Kollam

left സൈഡ് കുറച്ചു കൂടി നന്നാക്കാം

Shibu shibu
Shibu shibu

Contractor | Thiruvananthapuram

കുറച്ചുകൂടി ഭംഗിയുള്ള ഡിസൈൻ നോക്കാം 9656339812

Eldho Thampi
Eldho Thampi

Home Owner | Ernakulam

നല്ലതാണ്... മഴ പെയ്യുമ്പോൾ sitout full നനയാൻ ഉള്ള സാധ്യതയുണ്ട്.. വീട് പണി കഴിഞ്ഞു fabrication roof ഇടേണ്ടി വരും (അപ്പോൾ ഈ elevation ഭംഗി പോവും). ഇതിൽ തന്നെ എന്തെങ്കിലും മാറ്റം വരുത്തി മഴ നനയാത്തപോലെ ചെയ്യൂ..

KEVIN BIJU 6235400897
KEVIN BIJU 6235400897

Painting Works | Ernakulam

tiles ottichirukkumma bhagangalil texture work cheythal nannayirikkum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store