താങ്കളുടെ സ്ഥലത്ത് ഏതാണോ കിട്ടാൻ എളുപ്പവും വിലക്കുറവും, അത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മണ്ണ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ anti termite treatment ചെയ്യൽ ഭാവിയിലേക്ക് വളരെ നല്ലത് ആണ്. ചിതൽ, ഉറുമ്പ്, എലി അതു പോലത്തെ ശല്യങ്ങൾ കുറക്കാം. ഇനി മണ്ണ് തന്നെ ആണ് ഉപയോഗിക്കുന്നത് എങ്കിൽ, ഏറ്റവും മുകളിൽ ഒരു 5-6 inch കനത്തിൽ clay ഉപയോഗിക്കൽ ആണ് ഉത്തമം. അത് കഴിഞ്ഞ് സാധാരണ PCC flooring cheyyaam.
Abhijith N Suresh
Building Supplies | Ernakulam
thara Mann fill cheyth concrete cheyyinnathine muno GSB aavashyam you contact: 980.9808282
Rohith p b
Building Supplies | Ernakulam
നിങ്ങൾക്ക് CLAY വേണമെങ്കിൽ എന്നെ വിളിക്കുക : 974693.0845
Heyday Developers
Civil Engineer | Ernakulam
താങ്കളുടെ സ്ഥലത്ത് ഏതാണോ കിട്ടാൻ എളുപ്പവും വിലക്കുറവും, അത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മണ്ണ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ anti termite treatment ചെയ്യൽ ഭാവിയിലേക്ക് വളരെ നല്ലത് ആണ്. ചിതൽ, ഉറുമ്പ്, എലി അതു പോലത്തെ ശല്യങ്ങൾ കുറക്കാം. ഇനി മണ്ണ് തന്നെ ആണ് ഉപയോഗിക്കുന്നത് എങ്കിൽ, ഏറ്റവും മുകളിൽ ഒരു 5-6 inch കനത്തിൽ clay ഉപയോഗിക്കൽ ആണ് ഉത്തമം. അത് കഴിഞ്ഞ് സാധാരണ PCC flooring cheyyaam.
Kannan PR
Building Supplies | Ernakulam
concrete setting pole undavum
Kannan PR
Building Supplies | Ernakulam
clay annu nallathu
Prinson TR
Contractor | Ernakulam
mannu kod chyyunnath a nallath
mosaeno living
Interior Designer | Ernakulam
randum nallathanu mannu kond cheyyuvane pesticide cheyyunnathu nallathayirikkum chithal urumbu okke varathirikkan