hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

ഗേറ്റ് സ്ലൈഡിങ് ആണോ അതോ ഒരു സൈഡിലോട്ടു തുറക്കുന്നത് ആണോ നല്ലത്?
likes
1
comments
5

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

നിങ്ങളുടെ സൈറ്റ് കണ്ടാലേ പറയാൻ കഴിയൂ

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഗെയിറ്റ് ഏതു സ്ഥലത്തും ഏറെ പ്രയോജ പ്രഥം സ്ലൈസിംഗ് ഗേറ്റ് തന്നെ ഒരു സംശയവും വേണ്ടാ ഇറക്കമിറങ്ങി ഗേറ്റു കടന്ന് നേരെ റോഡിലേക്ക് ഇറങ്ങുന്നിടത്ത് സ്ലൈഡിംഗ് ഗേറ്റുതന്ന ഇനി വിശാലമായ സ്ഥലത്ത് സൈഡിലേക്ക് ഇറക്കുന്ന ഗെയിറ്റാണെങ്കിൽ ആദ്യം ഗയിറ്റിന്റെ ഒരു പാർട്ട് കുനിഞ്ഞ് കുറ്റിയെടുത്ത് ഒരു സൈഡിലേക്ക് തുറന്ന് കല്ലെടുത്തു വെച്ച് അടുത്ത പർട്ട് തുറക്കാൻ മറ്റെ സൈഡിലേക്ക് പോകണം ഇനി ഒന്നായിട്ട് ഒരു സൈഡിലേക്ക് തുറക്കുന്ന ഗെയിറ്റാണെങ്കിൽ തറയിൽ എവിടെയെങ്കിലും ഉരഞ്ഞ് ഉന്തി തള്ളി മുക്കാൽ തുറന്നു വെക്കും സമയ ലാഭത്തിലും എനർജ്ജി ലാഭത്തിലും സ്ലൈഡിംഗ് ഗേറ്റ് നമ്പർ വൺ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മുറ്റത്ത് സ്ഥലം കൂടുതൽ ഉണ്ടെങ്കിൽ സ്വിംഗ് ചെയ്ത് ഇരു വശത്തേയ്ക്കും കൊടുക്കുന്നതാണ് നല്ലത് . സ്ഥലം കുറവാണെങ്കിൽ Slide ചെയ്ത് കൊടുക്കുന്നതാണ് നല്ലത് . എല്ലാം site condition , level എന്നിവയ്ക്ക് അനുസരിച്ച് കൊടുക്കാം.

Savad Sava
Savad Sava

Contractor | Alappuzha

സ്ഥലസൗകര്യം നോക്കണം. പിന്നെ നമ്മുടെ സൗകര്യം പോലെ....

siju Pn
siju Pn

Contractor | Ernakulam

വീടിന്റെ മുൻഭാഗം സ്ഥലം കൂടുതൽ ഉണ്ടെങ്കിൽ സൈഡിലേക്ക് തുറക്കുന്ന ഗേറ്റ് ആണ് നല്ലത് ചിലവ് കൂടുതലായിരിക്കും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store