താങ്കൾക്ക് സാമ്പത്തികം ഉണ്ടെങ്കിൽ രണ്ടിനും കൊടുക്കാം. അത് നിങ്ങളുടെ പ്ലോട്ടിനെ കൂടി വിലയിരുത്തിയിട്ടുമതി. വീടിന്റെ തറയുടെ പണിയിൽ ഒരു വിധ വിട്ടുവീഴ്‌ചയും വേണ്ട
{{1629537793}} ബെൽറ്റിൻ്റെ Technical term തന്നെ Plinth band എന്നാണു്. അതിൻ്റെ യഥാസ്ഥാനവും Plinth level ൽ തന്നെയാണെന്നാണ് IS code ലും പറയുന്നത്. Foundation footing ൽ ഒക്കെ എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവർ Civil Engineers ആവില്ല. IS Code ലെ പ്രസ്തുത Page attach ചെയ്തിട്ടുണ്ട്. Belt (R c.c Bandകളെ കുറിച്ച് എല്ലാ details ഉം Page ൽ ഉണ്ട് Download ചെയ്യുകയും വായിക്കുകയും ആവാം.).
N UNNIKRISHNAN NAIR
Civil Engineer | Alappuzha
മധ്യ തിരുവിതാംകൂറിൽ "പാതകം" എന്നാൽ Cooking Platform ആണു്. "പാദുകം" ( ചെരുപ്പ്) എന്നതിൽ നിന്നും ഉണ്ടായതാകാം "പാതകം" എന്ന മലബാർ പ്രയോഗം.
reji justin
Contractor | Kozhikode
താങ്കൾക്ക് സാമ്പത്തികം ഉണ്ടെങ്കിൽ രണ്ടിനും കൊടുക്കാം. അത് നിങ്ങളുടെ പ്ലോട്ടിനെ കൂടി വിലയിരുത്തിയിട്ടുമതി. വീടിന്റെ തറയുടെ പണിയിൽ ഒരു വിധ വിട്ടുവീഴ്‌ചയും വേണ്ട
Dr Bennet Kuriakose
Civil Engineer | Kottayam
പാതകം എന്നാൽ എന്താണ്? sill ആണോ? {{1629537793}} {{1628409833}}
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629537793}} ബെൽറ്റിൻ്റെ Technical term തന്നെ Plinth band എന്നാണു്. അതിൻ്റെ യഥാസ്ഥാനവും Plinth level ൽ തന്നെയാണെന്നാണ് IS code ലും പറയുന്നത്. Foundation footing ൽ ഒക്കെ എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നവർ Civil Engineers ആവില്ല. IS Code ലെ പ്രസ്തുത Page attach ചെയ്തിട്ടുണ്ട്. Belt (R c.c Bandകളെ കുറിച്ച് എല്ലാ details ഉം Page ൽ ഉണ്ട് Download ചെയ്യുകയും വായിക്കുകയും ആവാം.).
Hridhik v
Civil Engineer | Chennai
footing
അലവി kk
Contractor | Malappuram
നല്ലത് പാതകത്തിൽ ഇടുന്നതാണ്