hamburger
Noufal Shaibu

Noufal Shaibu

Home Owner | Thrissur, Kerala

ബാത്‌റൂമിൽ ഫ്ലഷ് ടാങ്ക് കൺസീൽഡ് ആണോ നല്ലത്, അതോ സാധയാണോ
likes
2
comments
6

Comments


AVOCADO THE DESIGN ESTATE
AVOCADO THE DESIGN ESTATE

Interior Designer | Ernakulam

കാണാൻ ഭംഗി നോക്കി ചെയ്യുകയാണെങ്കിൽ കൺസീൽഡ് ആണ് നല്ലത്, കമ്പ്ലൈന്റ് ഫ്രീയാണ് നോക്കുന്നതെങ്കില് സിംഗിൾ പീസ് ആയിരിക്കും ബെറ്റർ

sabu vijayan
sabu vijayan

Electric Works | Ernakulam

സിങ്കിൾ പിസ് ക്ലോസറ്റ് വാങ്ങി വെക്കുക,അത് ആണ് നല്ലത്

Niyadh  K M
Niyadh K M

Contractor | Ernakulam

കോൺസീൾഡ് maintenance വന്നാൽ ബുദ്ധിമുട്ട് ആണ്

badhsha valiyakath
badhsha valiyakath

Contractor | Thrissur

SAJTEC DESIGNERS  ENGINEERS
SAJTEC DESIGNERS ENGINEERS

Building Supplies | Thrissur

Depending your bath room size and If need Maintenance any time the cost is high. Better use normal one simple maintanence only.

Athul Suresh k
Athul Suresh k

Electric Works | Thrissur

conseal aanu best meintance kurava

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store