നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്..900sq ft വാങ്ങാൻ ഇടയായി.. അല്പം വൈകി ഇപ്പോഴാണ് ബാക്കി പണികൾ പൂർത്തിയാക്കുന്നത്. വീടിന്റെ മുൻവശം പഴയ മോഡൽ ചരിവുള്ള sun shade ആണ് ഉള്ളത്. ഇത് മാറ്റി കാർ പോർച്ചുപോലുള്ള ഡിസൈൻ ചെയ്യാൻ പറ്റുമോ.. ഇത് കോൺക്രീറ്റ് ആണോ നല്ലത്..അതോ ട്രെസ് work ആണോ നല്ലത്
കോൺക്രീറ്റിനേക്കാൾ ചിലവുകുറവും, പണി പെട്ടെന്ന് തീരുന്നതും ട്രസ്സ് വർക്ക് ആണ്. എന്താണെങ്കിലും ഭംഗിയായി ചെയ്യാൻ വിളിക്കൂ...9.4.9.7.1.6.6.7.90/..7.5.1.0.9.66.7.9.0
Roy Kurian
Civil Engineer | Thiruvananthapuram
Please contact - 99463- 643-68 , If you don't mind send a picture too
JS Builders ernakulam
Contractor | Ernakulam
Two cote putty one cote primer two cote emulsion labour sqft 15 material with labour sqft 28 pls call me7736.15.4916
S4 Builders
Civil Engineer | Ernakulam
Oru photo ഇടാൻ പറ്റുമോ എന്ന് നോക്കൂ... അല്ലാതെ ഒന്നും പറയുവാൻ കഴിയും എന്ന് തോന്നുന്നില്ല
Vishnu Prasad
Contractor | Kannur
Nalla design cheyyuvanekil truss and roof tiles will look good. Existing structure ayi athu cherunnundo ennu check cheyyanum.
vijesh narayanan
Painting Works | Ernakulam
സർ... വർക്കിനെ കുറിച്ചുള്ള ഒരു പിക്ക്..... ഷെയർ ചെയ്യു..... എന്നിട്ടേ മറ്റുള്ളവരോട് കമെന്റ് ചോദിക്കു
mohan kalpa
Contractor | Palakkad
കോൺക്രീറ്റിനേക്കാൾ ചിലവുകുറവും, പണി പെട്ടെന്ന് തീരുന്നതും ട്രസ്സ് വർക്ക് ആണ്. എന്താണെങ്കിലും ഭംഗിയായി ചെയ്യാൻ വിളിക്കൂ...9.4.9.7.1.6.6.7.90/..7.5.1.0.9.66.7.9.0
Rohith R
Architect | Alappuzha
renovation 3d design cheyyanamenkil contact cheyyam 90373.86734
അലവി kk
Contractor | Malappuram
call
Sofiya Simon P
Civil Engineer | Thrissur
pls contact to +9xxxxxxxxxxxx7