hamburger
FIRDHOUSE A K

FIRDHOUSE A K

Home Owner | Ernakulam, Kerala

കൺസീൽഡ് ഫ്ലഷ് ടാങ്ക് ആണോ നല്ലത്?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

conceild ഇപ്പോൾ ഒരു trend ആയിരിയ്ക്കുന്നു , വളരെ ശ്രദ്ധിച്ച്, work അറിയാവുന്നവർ ചെയ്തില്ലങ്കിൽ എപ്പോഴും complaint ഉണ്ടാകാം. നമുക്ക് രണ്ട് തരത്തിലും flush tank കൾ കൊടുക്കാം

Shan Tirur
Shan Tirur

Civil Engineer | Malappuram

അങ്ങനെ ഇല്ല. രണ്ടും നല്ലതാണ്

Sarath S
Sarath S

Civil Engineer | Alappuzha

നല്ലതാണ്, വാഷർ ജോയിന്റ്സ് നന്നായി ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store