hamburger
Nithin Das

Nithin Das

Home Owner | Pathanamthitta, Kerala

വീട് പണിയുമ്പോൾ STEEL / UPVC ഡോർസ് & വിൻഡോസ്‌ ഏതാണ് നല്ലത് അതോ തടി ആണോ നല്ലത്
likes
5
comments
11

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

സ്റ്റീൽ ഡോറുകളേക്കാൾ UPVC മുന്നിട്ട് നിൽക്കുന്നു, അതിന് കാരണങ്ങൾ പറയാം : തുരുമ്പിക്കില്ല , പെയിൻ്റ് അടിക്കണ്ട , വെൽഡ് ചെയ്തത് അറിയില്ല , സ്മൂത്ത് ഫിനിഷ് ആണ് , ഭംഗി കൂടുതലാണ് ......പക്ഷെ ഇതിന് വില ഒത്തിരി കൂടുതലാണ് .ഗ്രില്ലും ഉണ്ടാവില്ല. UPVC രണ്ട് ക്വാളിറ്റിയിൽ ലഭിക്കും : ഇന്ത്യൻ ക്വാളിറ്റി , ഇംപോർട്ടഡ് ക്വാളിറ്റി . ഇതിൽ ഇംപോർട്ടഡ് ക്വാളിറ്റിയാണ് നല്ലത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന യു പി വി സി നല്ല ക്വാളിറ്റി ഉള്ളവയാണ്. സ്റ്റീൽ ചിതൽ പിടിക്കില്ല എന്നത് തന്നെ പ്രധാന ആകർഷണം. വിലയും കുറവാണ്. ബഡ്ജറ്റ് പ്രശ്നമല്ലെങ്കിൽ യു. പി. വി.സി നോക്കാം സേഫ്റ്റി വേണമെന്ന് തോന്നുകയാണെങ്കിൽ ഗ്രില്ലോ ഷട്ടറോ നൽകേണ്ടി വരും

Jamsheer K K
Jamsheer K K

Architect | Kozhikode

UPVC is Better. but thadiyude Mahima athil kittilla. thadi pand muthal thanne vere oru level peeru neediyathanu. engilum ippol Steels/upvc nalla running und

ONE 1 ARCHITECTS
ONE 1 ARCHITECTS

Architect | Kottayam

steel

Anoop  Pappinisseri
Anoop Pappinisseri

Building Supplies | Kannur

uPVC is better. pls contact for more details,

Nakshatra constructions Pathanamthitta
Nakshatra constructions Pathanamthitta

Civil Engineer | Pathanamthitta

തടിയാണ് നല്ലത്, ഇതിൻ്റെ ദോഷം എന്തെന്നാൽ തടിയോടൊപ്പം വെള്ളയുളള ഭാഗം ചേർത്ത് കട്ടിള, ജന്നൽ മുതലായവ നിർമ്മിച്ചാൽ കാലക്രമേണ അത് "കുത്തൽ" വീഴും. അതുകൊണ്ടാണ് മിക്കവരും യുപിവിസി അല്ലെങ്കിൽ ഇരുമ്പ് നിർദ്ദേശിക്കുന്നത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

upvc ആണ് നല്ലത്. എന്നാൽ steel നെ അപേക്ഷിച്ചു വില കൂടുതൽ ആണ്. എന്നാൽ steel ഇന്ന് പൊതുവെ എല്ലാവരും വെക്കുന്നുണ്ട്. വില കുറവ് ആണ്.

JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

അപ്പോഴും പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് തടി ആണ്... മഴയും, വെയിൽലും കൊള്ളാത്ത രീതിയിൽ sun shade നൽകിയാൽ തടി ആണ് നല്ലത്... നല്ല തടികൾ നശിക്കാതെ നിൽക്കും

Biju Kumar
Biju Kumar

Home Owner | Thiruvananthapuram

വീട് നിർമിക്കാൻ ഏറ്റവും ഉത്തമം തടി തന്നെയാണ്

Stanly U X
Stanly U X

Contractor | Ernakulam

upvc

Rathish valiyaprambil Raveedran
Rathish valiyaprambil Raveedran

Contractor | Ernakulam

upvc

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store