അതെ steel windows and doors ആണ് better.. wood ആവുമ്പോൾ നല്ലത് അല്ലെങ്കിൽ seen ആവും. എന്നാൽ steel ആവുമ്പോൾ അങ്ങനെ ഇല്ല.... maintain കുറവും ആണ്. കമ്പനി warranty തരുന്നുണ്ട്
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ..
തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്..
മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്.
ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി.
നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്..
ഫ്രീ syt ഡെലിവറി.
ACHUkollam Achuachari
Carpenter | Kollam
തടി തന്നെയാണ് നല്ലത് കടയിൽ നിന്ന് വാങ്ങ തെ തടി എടുത്ത് പണിയിപ്പിക്കു
Roy Kurian
Civil Engineer | Thiruvananthapuram
രണ്ടിനും അതിൻ്റേതായ വ്യത്യസ്ഥതകൾ ഉണ്ട് . നല്ല തടിയിൽ പണിയുന്നതായിരിയ്ക്കും കൂടുതൽ classic appearence and life നൽകുന്നത്.
Shan Tirur
Civil Engineer | Malappuram
അതെ steel windows and doors ആണ് better.. wood ആവുമ്പോൾ നല്ലത് അല്ലെങ്കിൽ seen ആവും. എന്നാൽ steel ആവുമ്പോൾ അങ്ങനെ ഇല്ല.... maintain കുറവും ആണ്. കമ്പനി warranty തരുന്നുണ്ട്
Alex Varughese
Civil Engineer | Sydney
Buy Tata doors and windows that's the best
Jobs Aluminium fabrication
Interior Designer | Alappuzha
Aluminium doors and windows is better 9895673127
galaxy doors and windows
Fabrication & Welding | Palakkad
ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി.
Afsar Abu
Civil Engineer | Kollam
steel doors windows better option aanu
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
steel doors and windows are better than wood
prasad purushan
Contractor | Alappuzha
വേഗം തുരുമ്പ് ആകാം .
Gireesh Puthalath
Architect | Wayanad
എന്തുകൊണ്ടും നല്ലതാണ്.