hamburger
syam kumar

syam kumar

Home Owner | Thiruvananthapuram, Kerala

ടാറ്റാ സ്റ്റീൽ door and windows നല്ലതാണോ? മരം ആണോ അതോ സ്റ്റീൽ ഡോർ ആണോ മെച്ചം?
likes
5
comments
4

Comments


Pramod Nelson
Pramod Nelson

Contractor | Thiruvananthapuram

it's not budget friendly it's cost around 40000 to 45000 for tata pravesh

Tinu J
Tinu J

Civil Engineer | Ernakulam

മെയിൻ ഡോറിന്, ടാറ്റയുടെ സ്റ്റീൽ ഡോർ ആണ് ഞാൻ പേഴ്സണലി സജസ്റ്റ് ചെയ്യുന്നത്.

Rahul Krishnan
Rahul Krishnan

3D & CAD | Kollam

Personal choice aanu

Shan Tirur
Shan Tirur

Civil Engineer | Malappuram

എല്ലാത്തിനും അതിന്റെതായ ഗുണങ്ങളും ദോശങ്ങളും ഉണ്ട്. steel doors and windows ആവുമ്പോൾ ചിതൽ, കുത്തി പോവുക, കാലാവസ്ഥ പ്രശ്നങ്ങൾ ഒന്നും വരില്ല. budget friendly ആണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store