ഇതേ ചോദ്യം മുൻപ് ഒരാൾ ചോതിച്ചിരുന്നു. അതിന് കൊടുത്ത ഉത്തരം തന്നെ ഇവിടെയും തരാം.
ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ ഒരു തടി പണിക്കാരനോട് ചോതിച്ചാൽ അയാൾ പറയും തടി ആണെന്ന് . കാരണം അയാൾക്ക് ആ ജോലിയിലാണ് പ്രാവീണ്യം.
അതേ പോലെ steel door & window supplier or fabricator നോട് ചോതിച്ചാൽ അയാൾ പറയും steel ആണ് നല്ലതെന്ന് .
എന്നാൽ നിർമ്മാണമേഘലയിലെ ഓരോരോ സാമഗ്രഹികളിലും update ആയിരിക്കുന്ന ഒരു engineer or architect നോട് ചോതിച്ചാൽ ഓരോന്നിന്റേയും ഗുണവും ദോഷവും പറഞ്ഞ് തരും.
പണ്ടത്തെ പോലെ തടിയിൽ മാത്രമല്ല , ഇന്ന് പലതരത്തിലുള്ള മെറ്റീരിയലുകളിൽ ലൈഫ് ലോങ്ങ് ഈടു നിൽക്കുന്ന വിവിധ ബഡ്ജറ്റിലുള്ള ജനൽ & വാതിൽ തുടങ്ങിയവ നിർമ്മിക്കാനും റെഡിമെയ്ഡ് ആയി വാങ്ങാനും കിട്ടും.
Suresh TS
Civil Engineer | Thiruvananthapuram
ഇതേ ചോദ്യം മുൻപ് ഒരാൾ ചോതിച്ചിരുന്നു. അതിന് കൊടുത്ത ഉത്തരം തന്നെ ഇവിടെയും തരാം. ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ ഒരു തടി പണിക്കാരനോട് ചോതിച്ചാൽ അയാൾ പറയും തടി ആണെന്ന് . കാരണം അയാൾക്ക് ആ ജോലിയിലാണ് പ്രാവീണ്യം. അതേ പോലെ steel door & window supplier or fabricator നോട് ചോതിച്ചാൽ അയാൾ പറയും steel ആണ് നല്ലതെന്ന് . എന്നാൽ നിർമ്മാണമേഘലയിലെ ഓരോരോ സാമഗ്രഹികളിലും update ആയിരിക്കുന്ന ഒരു engineer or architect നോട് ചോതിച്ചാൽ ഓരോന്നിന്റേയും ഗുണവും ദോഷവും പറഞ്ഞ് തരും. പണ്ടത്തെ പോലെ തടിയിൽ മാത്രമല്ല , ഇന്ന് പലതരത്തിലുള്ള മെറ്റീരിയലുകളിൽ ലൈഫ് ലോങ്ങ് ഈടു നിൽക്കുന്ന വിവിധ ബഡ്ജറ്റിലുള്ള ജനൽ & വാതിൽ തുടങ്ങിയവ നിർമ്മിക്കാനും റെഡിമെയ്ഡ് ആയി വാങ്ങാനും കിട്ടും.
Anil Kumar
Fabrication & Welding | Pathanamthitta
നല്ല തടി കിട്ടാൻ ഇല്ല എങ്കിൽ സ്റ്റീൽ ഡോർ വിൻഡോ ആണ് നല്ലത്. സ്റ്റീൽ വിൻഡോ കൂടുതൽ അറിയാൻ ഉണ്ടെങ്കിൽ +91 89211 82905 whatsapp
Afsar Abu
Civil Engineer | Kollam
രണ്ടിനും അതിന്റെതായ ഗുണവും ദോഷവും und, ബഡ്ജറ്റ് അനുസരിച്ചു choose ചെയ്യുക
Arun T A
Contractor | Thiruvananthapuram
steel recurring maintenance kuravane.. wood looks better nalla thadi nokki edukkuvanel..
anilkumar Anil
Carpenter | Kollam
മരത്തിൻറെ ഈടും നീക്കും ഭംഗി
Jafermon C
Building Supplies | Malappuram
pinto steel doors and windows 9633732379
THAIKKADAN STEEL HOUSE VENGARA
Interior Designer | Malappuram
steel
Kannan Vishnu
Interior Designer | Thiruvananthapuram
steel
SREEKUMAR R
Contractor | Thiruvananthapuram
wood
rajendrakumar vs
Carpenter | Thrissur
wood