hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

മരത്തിൻറെ വാതിലും ജനലും ആണോ അതോ steel ജനലും വാതിലും ആണോ നല്ലത്.
likes
2
comments
6

Comments


Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

നല്ല തടി ആണെങ്കിൽ തടിയുടെ തന്നെ ഡോറുകളും ജനലുകളും വെക്കുന്നതായിരിക്കും നല്ലത്

Ar Emil Jean
Ar Emil Jean

Architect | Kannur

climate and complaints vechu nokkiyal steel doors and windows akkum nallathe....nalla maram anengil ok annu...but maram nallathallayengil complaint pettanu thanne varum....steel , Upvc , Algeri aluminium etc are options ...

Shan Tirur
Shan Tirur

Civil Engineer | Malappuram

എപ്പോഴും മുന്നിൽ നിൽക്കുന്നത് wood തന്നെ ആണ്. എന്നാൽ wood നല്ല wood അല്ല എങ്കിൽ പണി കിട്ടും. അതുകൊണ്ട് ആണ് ഇന്ന് മറ്റു മാർഗങ്ങൾ തേടി പോവുന്നത്... steel windows ആൻഡ് doors നല്ലത് ആണ്.. rate ഉം wood അപേക്ഷിച്ചു കുറവ് ആണ്

Dhinil Dharmapalan
Dhinil Dharmapalan

Home Owner | Thrissur

Tata Pravesh Doors & Windows

Anup nair
Anup nair

Contractor | Kottayam

wpc is Good

Abilash Krishna
Abilash Krishna

Carpenter | Thiruvananthapuram

മരം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store