hamburger
Divya Biju

Divya Biju

Home Owner | Thiruvananthapuram, Kerala

വീടിന്റെ അടിസ്ഥാനം പഴയ രീതിയിൽ കരിങ്കൽ ആണോ അതോ ഇപ്പോഴത്തെ രീതിയിൽ ഉള്ള കോൺക്രീറ്റ് pillar ആണോ നല്ലത്
likes
0
comments
8

Comments


Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

മണ്ണിന്റെ ഉറപ്പും ഘടനയും കണക്കിലെടുത്തു വേണം അടിത്തറ നിശ്ചയിക്കാൻ

Structure Lab
Structure Lab

Civil Engineer | Kozhikode

ഓരോ സ്ഥലത്തേയും മണ്ണിന്റെ ഉറപ്പ് അനുസരിച്ചു ആണ് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടത്.

Poornima  k
Poornima k

Civil Engineer | Kozhikode

if your land has strong soil,then rubble foundation is more than enough.But if the land is a field or any other kind with soft soil,you need to consult a structural engineer to determine the kind of foundation required.

sharin  TP
sharin TP

Architect | Kozhikode

we have a clear choice for what type of construction to choose .Normal stone / rubble masonry foundation is used for load-bearing structures, mostly G+2 ,whereas column beam structures are used where you require more flexibility in terms of partition/ walks. To elaborate, load-bearing structures can't be modified ,whereas walls are packed between column beam frames, which can be removed as and when required. column beam structure is more costly compared to load-bearing structure , I would suggest that it is better to consider composite structure, which is a mix of both for residential projects.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

അത് വീടുവയ്ക്കാൻ പോകുന്ന സ്ഥലത്തെ മണ്ണിന്റെ ഉറപ്പിനെ ആശ്രയിച്ചിരിക്കും. ഉറപ്പുള്ള മണ്ണ് ആണെങ്കിൽ സാധാരണ ചെയ്യുന്നതുപോലെ കരിങ്കല്ലിൽ ചെയ്യാം അല്ലെങ്കിൽ കോൺക്രീറ്റ് കോളം & ബീമുകളിൽ തന്നെ ചെയ്യേണ്ടിവരും.

Alby te
Alby te

Contractor | Ernakulam

നമ്മൾ ചെയ്യുന്ന സ്ഥലത്തിന്റെ മണ്ണിന്റെ ഉറപ്പ് അനുസരിച്ച് ആയിരിക്കും അത് ( ഉറപ്പ് കുറവുള്ള മണ്ണാണെന്നുണ്ടെങ്കിൽ pillar തന്നെ ചെയ്യുന്നതായിരിക്കും നല്ലത്)

shijith cp
shijith cp

Contractor | Thrissur

മണ്ണിൻ്റെ ഉറപ്പനുസരിച്ച്

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details mam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store