ടോയ്ലറ്റ് ടാങ്ക് ഏതു തരത്തിലുള്ളതാണ് നല്ലത്?
പഴയ രീതിയിൽ റിംഗ് ഇറക്കി സ്ലാബ് ഇട്ടു മൂടുന്നതാണോ അതോ പുതിയ രീതിയിൽ ഉള്ള റെഡിമെയ്ഡ് സെപ്റ്റിക് ടാങ്ക് ആണോ നല്ലത്..
experienced ആയ നിങ്ങളുടെ വാക്കുകൾ ഞാനും ഫോളോ ചെയുന്നു... സെപ്റ്റിക് tank ആക്കാൻ തീരുമാനിച്ചു ring & slab വേണ്ട എന്നു വെച്ചു...4 അംഗങ്ങൾ ഉള്ള കുടുംബം ഏതു സൈസ് ആണ് recommend ചെയുന്നത്... 🙏
ConstO Design
Architect | Malappuram
Septic Tank ( 3chamber ) + Cesspit ( drain pit )
Sameer Muhammad
Contractor | Ernakulam
പുതിയ രീതിയിൽ 3 ആക്കി തിരിച്ച് കോൺക്രീറ്റ് ചെയ്തെടുക്കുക.
Alby te
Contractor | Ernakulam
septic tank
EMPIRE Builders Designers
Civil Engineer | Kottayam
as per the site condition
Predeep Cp
Plumber | Kottayam
septic tank
Renjith p s
Home Owner | Kottayam
experienced ആയ നിങ്ങളുടെ വാക്കുകൾ ഞാനും ഫോളോ ചെയുന്നു... സെപ്റ്റിക് tank ആക്കാൻ തീരുമാനിച്ചു ring & slab വേണ്ട എന്നു വെച്ചു...4 അംഗങ്ങൾ ഉള്ള കുടുംബം ഏതു സൈസ് ആണ് recommend ചെയുന്നത്... 🙏