hamburger
Akash R

Akash R

Home Owner | Ernakulam, Kerala

ഈ അടുത്തായി ഒരു പോസ്റ്റ് കണ്ടു വീട് പണിയാൻ വേണ്ടി ബിൽഡേഴ്‌സ് തന്നെ ലോൺ ബാങ്കിനെക്കാൾ കുറഞ്ഞ പലിശക്ക് റെഡി ആക്കി തരുമെന്ന രീതിയിൽ ( ടോട്ടൽ amount ന്റെ 75% ) വീട് പണി കഴിഞ്ഞ ശേഷം ലോൺ അടച്ച് തുടങ്ങിയാൽ മതി എന്നും. ഈ രീതിയിൽ ലോൺ എടുത്ത് വീട് പണിതാൽ എന്തെങ്കിലും കുഴപ്പമുണ്ടോ അതോ ബാങ്ക് വഴി തന്നെ ലോൺ എടുക്കുന്നത് ആണോ നല്ലത്. ഈ രീതിയിൽ വീട് പണിത ആരേലും ഉണ്ടോ?
likes
7
comments
8

Comments


Binu Narayanan
Binu Narayanan

Home Owner | Kollam

ആരും പണിഞ്ഞതായി അറിയില്ല. ഒരുപാട് കള്ളന്മാർ ഉള്ള field ആണ്. സൂക്ഷിക്കുക.... Take care

Arc-lab  builders
Arc-lab builders

Contractor | Thrissur

ബാങ്ക് ലോൺ റെഡി ആക്കി വീട് പണി എടുത്തു ചെയിതിട്ടു ഉണ്ട്. പണിത വീടുകൾ കാണാനും അവരും ആയിട്ട് സംസാരിച്ചിട്ട് തീരുമാനം എടുകാം.

Daksha Dakshin
Daksha Dakshin

Civil Engineer | Ernakulam

ചൂട് വെള്ളത്തിൽ വീണ പൂച്ചക്ക് പച്ച വെള്ളം കണ്ടാലും പേടി ആണ്, ഉടായിപ്പ് ഉള്ള ആളുകൾ മാത്രം അല്ല 8 വർഷം ആയി EMI വിവസ്ഥയിൽ പലിശ ഇല്ലാതെ 10 വർഷം വരെയും തിരിച്ചു അടവ് കാലാവധി ആയി ചെയുന്നുണ്ട് Direct വന്നാൽ live project finish ചെയ്ത project കാണാൻ ഉള്ള സൗകര്യം ചെയ്തു തരാം, cliend നെ കണ്ടു സംസാരിക്കുകയും ചെയ്യാം

Optimastech
Optimastech

Contractor | Thiruvananthapuram

Give only to trusted people only.. 1st take loan and then starts your work

amjad khan
amjad khan

Contractor | Malappuram

chathiyil pedaruth

amjad khan
amjad khan

Contractor | Malappuram

udayipp aan

amjad khan
amjad khan

Contractor | Malappuram

Hi sir I'm amjad from zain builder's all Kerala work edkkunnund call 7306336062 low budget and quality packages isi certified branded materials maatram use cheyth finish cheyth key handover cheyyunnu all Kerala on going sites …les

SWASTIK HOME INTERIORS 9400296552
SWASTIK HOME INTERIORS 9400296552

Interior Designer | Pathanamthitta

too many problems arises later


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store