hamburger
Rejil Kumar

Rejil Kumar

Home Owner | Idukki, Kerala

വീടുപണി ലേബർ കോട്രാക്ട് കൊടുക്കുമ്പോൾ sqft കണക്ക് കൂട്ടുന്നത് പ്ലാൻ അനുസരിച്ച് ആണോ? അതോ എലേവേഷൻ Side shade കൾ എല്ലാം അളന്നു നോക്കി ആണോ? സ്ട്രക്ചർ വർക്കിൽ waste Pit സെപ്റ്റിക് ടാങ്ക് എന്നിവ ഉൾപ്പെടുന്നു എങ്കിൽ എത്ര രൂപ അധികമായി നൽകാം?
likes
15
comments
7

Comments


Kariparambil Builders
Kariparambil Builders

Contractor | Alappuzha

സാധാരണ സ്ക്വയർ ഫീറ്റ് നോക്കി ആണ്... ഡിസൈൻ വർക്ക് കൂടുതലാണ് എങ്കിൽ എക്സ്ട്രാ ക്യാഷ് മേടിക്കുന്നതിൽ തെറ്റില്ല...

nazarudheen TK
nazarudheen TK

Contractor | Kottayam

tharayudea Neelam × Veethi =sqfeet kootunnathu.Elivation cheyunnathu Extra kodukkanam

tharayudea Neelam × Veethi =sqfeet kootunnathu.Elivation cheyunnathu Extra kodukkanam
Avani Ap
Avani Ap

Service Provider | Kozhikode

plz contact :97789 61710

Radhakrishnan  Radhakrishnan achaari
Radhakrishnan Radhakrishnan achaari

Carpenter | Thrissur

3d elevation കാണിച്ചുകൊടുത്ത് ഏതെങ്കിലും ഒരു stage തീരുമാനിച്ച്ചു കൊടുക്കുന്ന തായിരിക്കും നല്ലത്.. sq. feet rate അങ്ങിനെ ഒന്ന് കണക്കാക്കാമോ?

HABEEB HABEEB
HABEEB HABEEB

Contractor | Kollam

രണ്ട് രീതിയിലും സ്കൊയർ ഭീറ്റിന് ചെയ്യും വർക്ക് പ്ലെൻത് ഏര്യാ ( ബേസ്മന്റ് ഏര്യാ റേറ്റ് പറഞ്ഞ് കൊടുക്കുന്നതാകും ഏറ്റവും നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

design അനുസരിച്ച് റേറ്റ് അല്പം കൂടും . സാധാരണ പ്ലിന്ത് ഏറിയ ( സ്ക്വയർ ഫീറ്റ് ) കണക്കാക്കുന്നത് , ഭിത്തിയുടെ പുറത്തോടു പുറം ,നീളം x വീതി , അപ്പോൾ ലഭിയ്ക്കുന്ന ഏറിയ കണക്ക് ആണ് .

Dome Structures and Builders
Dome Structures and Builders

Civil Engineer | Palakkad

labour contract sqft nokit aahn.elevation work Ellam additional charge il aahn cheyuka


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store