6 പേരുള്ള കുടുംബത്തിന് 1500 ലിറ്റർ എങ്കിലും capacity ഉള്ള tank വേണം. sewerage മാത്രം ടാങ്കിൽ കടത്തിവിടുക, കുളിക്കുന്ന സോപ്പ് വെള്ളം, ലോഷൻ ഒക്കെ sewage tank ഇൽ കടത്തി വിടാതിരിക്കുക. market ൽ ധാരാളം tank കൾ ലഭ്യമാണ്, ഉറപ്പുള്ള,10-15 വർഷം guarantee തരുന്ന standard കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങുക, rigid ആയിട്ടുള്ള PVC, HDPE tank കൾ വാങ്ങുക.
കോൺക്രീറ്റ് ആണെങ്കിലും പ്ലാസ്റ്റിക് ആണെങ്കിലും രണ്ടും നല്ലതുതന്നെ,പക്ഷേ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് അതിന്റെ കാലാവധി, സെപ്റ്റിടാങ്കിന്റെ പ്രവർത്തനം ബാക്ടീരിയ ആണ്, ബാക്ടീരിയ പ്രവർത്തനം സുഗമമായി നടന്നാൽ മാത്രമേ സെപ്റ്റിക് ടാങ്കിൽ മാലിന്യം പെട്ടെന്ന് നിറയാതിരിക്കുക യുള്ളൂ,എത്ര വലിയ ടാങ്ക് ആണെങ്കിലും ബാക്ടീരിയയെ നശിപ്പിച്ചു കഴിഞ്ഞാൽ ആ ടാങ്ക് പെട്ടെന്ന് നിറയും, എന്നും ലോഷൻ ഉപയോഗിച്ച് .കഴുകാതിരിക്കുക, ക്ലോസറ്റിൽ സോപ്പ്. എണ്ണ തുടങ്ങിയവ വീഴാതെ നോക്കുക, ബാക്ടീരിയ നശിച്ചു പോകുന്നതിനനുസരിച്ച് കപ്പാസിറ്റി കുറഞ്ഞു കൊണ്ടേയിരിക്കും. പിന്നെ ഓവർഫ്ലോ ശരിയായി ചെയ്യാതിരുന്നാലും ടാങ്കിൽ നിന്ന് മാലിന്യം പോവില്ല. …
Master Pest Expert
Service Provider | Ernakulam
HABEEB HABEEB
Contractor | Kollam
ഏതായാലും പ്രശ്നം ഒന്നും ഇല്ലാഫിറ്റിം ചെയ്യാൻ അറിയുന്നവരെ കൊണ്ട് ഫിറ്റ് ചെയ്താൽ. അതിൻ്റെ എർത്തിം ആണ് മെയിൻ അത് ക്ലിയർ ആയാൽ ഒന്നും പേടിക്കാൻ ഇല്ലാ
Afsar Abu
Civil Engineer | Kollam
കോൺക്രീറ്റ്
Shrishti Homes and Interiors
Architect | Ernakulam
2000 ltr. capacity.concrete is better
Roy Kurian
Civil Engineer | Thiruvananthapuram
6 പേരുള്ള കുടുംബത്തിന് 1500 ലിറ്റർ എങ്കിലും capacity ഉള്ള tank വേണം. sewerage മാത്രം ടാങ്കിൽ കടത്തിവിടുക, കുളിക്കുന്ന സോപ്പ് വെള്ളം, ലോഷൻ ഒക്കെ sewage tank ഇൽ കടത്തി വിടാതിരിക്കുക. market ൽ ധാരാളം tank കൾ ലഭ്യമാണ്, ഉറപ്പുള്ള,10-15 വർഷം guarantee തരുന്ന standard കമ്പനികളുടെ ഉത്പന്നങ്ങൾ വാങ്ങുക, rigid ആയിട്ടുള്ള PVC, HDPE tank കൾ വാങ്ങുക.
BC Group Designers Contractors
Contractor | Ernakulam
concrete tank is better
Vasthu Kshethra
Civil Engineer | Thrissur
കോൺക്രീറ്റ് ആണെങ്കിലും പ്ലാസ്റ്റിക് ആണെങ്കിലും രണ്ടും നല്ലതുതന്നെ,പക്ഷേ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാണ് അതിന്റെ കാലാവധി, സെപ്റ്റിടാങ്കിന്റെ പ്രവർത്തനം ബാക്ടീരിയ ആണ്, ബാക്ടീരിയ പ്രവർത്തനം സുഗമമായി നടന്നാൽ മാത്രമേ സെപ്റ്റിക് ടാങ്കിൽ മാലിന്യം പെട്ടെന്ന് നിറയാതിരിക്കുക യുള്ളൂ,എത്ര വലിയ ടാങ്ക് ആണെങ്കിലും ബാക്ടീരിയയെ നശിപ്പിച്ചു കഴിഞ്ഞാൽ ആ ടാങ്ക് പെട്ടെന്ന് നിറയും, എന്നും ലോഷൻ ഉപയോഗിച്ച് .കഴുകാതിരിക്കുക, ക്ലോസറ്റിൽ സോപ്പ്. എണ്ണ തുടങ്ങിയവ വീഴാതെ നോക്കുക, ബാക്ടീരിയ നശിച്ചു പോകുന്നതിനനുസരിച്ച് കപ്പാസിറ്റി കുറഞ്ഞു കൊണ്ടേയിരിക്കും. പിന്നെ ഓവർഫ്ലോ ശരിയായി ചെയ്യാതിരുന്നാലും ടാങ്കിൽ നിന്ന് മാലിന്യം പോവില്ല. …
Zeekon Builders Pvt Ltd sagar
Contractor | Pathanamthitta
concrete ടാങ്ക് ആണ് മികച്ചത് pvc യെക്കാളും
prathish Albino
Contractor | Kottayam
concrete nallatha
Vishal Kumar
3D & CAD | Thiruvananthapuram
Concrete tank is better