ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? ഇങ്ങനെ ഒരു പ്രശ്നം ആർക്കെങ്കിലും വന്നിട്ടുണ്ടോ.
Biju Av Vaikom Biju
Contractor | Thrissur
s
Deepu ks
Service Provider | Pathanamthitta
Green Builders
Architect | Kottayam
https://wa.me/message/ZAETHSXF5GVJA1
Green Builders
Architect | Kottayam
low rate il interior design cheyuuu
ROY GEORGE
Contractor | Bengaluru
ചെയ്യണമെങ്കിൽ പറയുക
renji p
Home Owner | Pathanamthitta
how? eathu material use chyanm?
ഗിരീഷ്കുമാർ girish
Contractor | Thiruvananthapuram
ശരിയാക്കാം
renji p
Home Owner | Pathanamthitta
kkthankuu all
Antony pp Antony p p
Gardening & Landscaping | Thrissur
yes. only water proof
royantony royantony
Contractor | Idukki
greenlandwatterproofing. vandiperiyar. 9446312032.6282317906