hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

900 sqft വീടിനു മുകളിൽ എത്ര ലിറ്റർ വാട്ടർ ടാങ്ക് ഫിറ്റ്‌ ചെയ്യാം ?
likes
0
comments
4

Comments


Alex Varughese
Alex Varughese

Home Owner | Ernakulam

വീട്ടിൽ എത്രയാളുകൾ താമസിക്കുന്നുണ്ട്, കിണറിലെ വെള്ളമാണോ, Public water Supply യിൽ നിന്നാണോ ശുദ്ധജലം ശേഖരിക്കേണ്ടത് എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയാണ് watertank ൻ്റെ capacityനിശ്ചയിക്കുക. വെള്ളത്തിൻ്റെ over head Storge ഉം വീടിൻ്റെ Area യും ആയിട്ട് ഒരു ബന്ധവുമില്ല. You are right.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വീട്ടിൽ എത്രയാളുകൾ താമസിക്കുന്നുണ്ട്, കിണറിലെ വെള്ളമാണോ, Public water Supply യിൽ നിന്നാണോ ശുദ്ധജലം ശേഖരിക്കേണ്ടത് എന്നതിനെയൊക്കെ അടിസ്ഥാനമാക്കിയാണ് watertank ൻ്റെ capacityനിശ്ചയിക്കുക. വെള്ളത്തിൻ്റെ over head Storge ഉം വീടിൻ്റെ Area യും ആയിട്ട് ഒരു ബന്ധവുമില്ല.

Afsar  Abu
Afsar Abu

Civil Engineer | Kollam

1000 ലിറ്റർ ന്റെ ടാങ്ക് മതിയാകും,900 sqft അല്ലെ veedu ഉള്ളു

vahid alu fab
vahid alu fab

Interior Designer | Malappuram

1000

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store