hamburger
ragil rajan

ragil rajan

Service Provider | Thrissur, Kerala

ഗ്രൗണ്ട് ഫ്ലോർ മാത്രം ഉള്ള വീട് പണിയാൻ ഉദ്ദേശിക്കുന്നു. കോണി റൂം എടുക്കുന്നില്ല. പിന്നീട് എടുക്കാമെന്ന് വിചാരിക്കുന്നു. അപ്പോൾ വാട്ടർ ടാങ്ക് വെക്കാൻ വാർപ്പിന്റെ മുകളിൽ വെച്ചാൽ മതിയോ വീണ്ടും height കൊടുക്കേണ്ടി വരുമോ?
likes
11
comments
19

Comments


Sakaria Sakaria
Sakaria Sakaria

Contractor | Kozhikode

പൈപ്പുകൊണ്ട് സ്റ്റാൻഡ് ഉണ്ടാക്കുക

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

എപോഴാണെങ്കിലും റൂഫിന് മുകളിൽ വാക്കുമ്പോൾ 120cm എങ്കിലും height ഉയർത്തി water ടാങ്ക് വക്കാം.180cm കൂടരുത്.

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

ബാത്ത് റൂമിന്റെ മുകളിൽ 4,5അടി ഉയരത്തിൽ സ്റ്റാന്റ് ഉണ്ടാക്കി അതിനുമുകളിൽ വാട്ടർ ടാങ്ക് വെക്കുക സുരക്ഷിതമാണ്. മറ്റു മുറികളുടെ മുകളിൽ ഒരിക്കലും ടാങ്ക് വെക്കരുത്... "

nazarudheen TK
nazarudheen TK

Contractor | Kottayam

ചിമ്മിനി നിർമിക്കുന്നുവെങ്കിൽ വാട്ടർടാങ്ക് ചിമ്മിണിയുടെ മുകളിൽ വെക്കുക. ചിമ്മിനി ഇല്ല എങ്കിൽ സ്റ്റാൻഡ് ഉണ്ടാക്കി അതിനു മുകളിൽ വെക്കുന്നതാണ് നല്ലത്.

JIJOSH J
JIJOSH J

Civil Engineer | Kollam

വെള്ളത്തിനു സ്പീഡ് വേണമെങ്കിൽ 5 അടി ഉയർത്തി വയ്ക്കണം contact 9567904708

Revathy R
Revathy R

Fabrication & Welding | Pathanamthitta

5 അടി എങ്കിലും വാർപ്പിന്റെ മുകളിൽ നിന്ന് ഉയരം വേണം

Afsar  Abu
Afsar Abu

Civil Engineer | Kollam

height koduthal നല്ലത്

NAVABAVAN CONSTRUCTIONS
NAVABAVAN CONSTRUCTIONS

Contractor | Thrissur

PLEASE CONTACT NAVABAVANCONSTRUCTIONS PERUMBILLISSERY, THRISSUR.PH.9605720275.

Hariharan op
Hariharan op

Contractor | Thrissur

Abode builders Thrissur contact 6282286803

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കാലുകൾ ഭിത്തിയുടെ മുകളിൽ ലോഡ് വരത്തക്കവിധം 4, 5 അടി ഉയരത്തിൽ നിർമ്മിക്കുക ഇതു മൂലം സ്ലാബിലുണ്ടാകാവുന്ന ഈർപ്പം തടയാൻ കഴിയും പിന്നെ വെള്ളത്തിന്റെ പ്രഷർ കൂട്ടാൻ ടാങ്ക് ഉയർത്തിയതു കൊണ്ട് മാത്രമാവില്ല ടാങ്കിൽ നിന്നും താഴേയ്ക്ക് കൊടുക്കുന്ന പൈപ്പുകളുടെ വിസ്താരവും അതിലേക്കുള്ള എയർ സർക്കുലേഷനും ആശ്രയിച്ചിരിക്കുന്നു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store