സുഹൃത്തുക്കളെ, വീട് പണിയാൻ ഉദ്ദേശിക്കുന്നു, കാർപോർച് പ്ലാനിൽ ഉൾപെടുത്തുന്നതാണോ അതോ എക്സ്ട്രാ ഷീറ്റ് വർക്കിൽ പോർച് നിർമ്മിക്കുന്നതാണോ ലാഭം?അത് പോലെ ഗ്രൗണ്ട് ഫ്ലോർ ചുരുക്കി മുകളിലേക്കു എടുക്കുന്നതാണോ അതോ ഗ്രൗണ്ട് ഫ്ലോർ മാത്രമായി ഒതുക്കുന്നതാണോ ലാഭം. വിലപ്പെട്ട മറുപടി തരുമല്ലോ.
Roy Kurian
Civil Engineer | Thiruvananthapuram
Extra ചെയ്യുക
nazarudheen TK
Contractor | Kottayam
കാർ പോർച് planil കൂട്ടുന്നതാണ് നല്ലത്. ഒരു പില്ലറു൦ സ്ളാബു൦ മതി. ground floor ചുരുകിയാൽ stair,2'nd roof, എല്ലാ൦ വേണ൦ 2-um same aanu
shamsad kk
Home Automation | Malappuram
ഏറ്റവും നല്ലത് സെപ്പറേറ്റ് കാർപോർച്ച് ഉണ്ടാക്കലാണ് നല്ലത്
Mansoor ali
Flooring | Malappuram
Ranju P
Contractor | Malappuram
contact plz 9526034155
Archana Achu
Contractor | Malappuram
contact 6238629704