അങ്ങനെ sq.ft. അനുസരിച്ചല്ല over head water tank കൊടുക്കുക . നമുക്ക് 10,000 ലിറ്ററിൻ്റെ tank വേണമെങ്കിലും കൊടുക്കാം , അതിനനുസരിച്ചു slab ൽ വരുന്ന concentrated load കണക്കാക്കി column - beam - slab design ചെയ്യണം , Pump pad കൊടുക്കണം , ഒരു Structural engineer ആണ് design തയ്യാറാക്കേണ്ട ആൾ.
Roy Kurian
Civil Engineer | Thiruvananthapuram

സാധാരണ നിലയിൽ 1000 Sq.ft വീടുകളിൽ 1000 ലിറ്റർ ധാരാളം മതി