hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ബെഡ്‌റൂമിന് കൊടുക്കാൻ പറ്റിയ ചെറിയ അളവുകൾ എത്രയാണ്? 1000 sqft ന്റെ പ്ലാൻ തയാറാക്കാൻ ആയിരുന്നു
likes
7
comments
5

Comments

Balan Mani
Balan Mani

Contractor | Malappuram

12*10

muhammed marjan
muhammed marjan

Contractor | Malappuram

plz contact

Sandra Balachandran
Sandra Balachandran

Civil Engineer | Thiruvananthapuram

300cmX300cm

Ar ARJUN P A
Ar ARJUN P A

Architect | Palakkad

minimum 10x10 ഉണ്ടെങ്കിൽ ഒരു wardrope ഉം ഒരു double cot ഉം ഇടാൻ പറ്റും. പിന്നെ നികളുടെ ഫുൾ requirements അനുസരിച്ചിരിക്കും റൂമിന്റെ size.

niranjana ram
niranjana ram

Civil Engineer | Kottayam

132sqft is avg bedroom size,requirements arinjale crt ayitt parayan pattu

More like this

mohd salih
Home Owner
വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store