hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

ഏറ്റവും ചെറിയ ഒരു ബെഡ്‌റൂമിന് കൊടുക്കാൻ പറ്റിയ സൈസ് എത്രയാണ് ?
likes
1
comments
5

Comments


Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

300×280 315×290

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

300ഇടയ്ക്ക് ഒരു ഗുണനം കൂടി ചേർത്ത് 288 വായിച്ചോളൂ

biji ksd
biji ksd

Service Provider | Kasaragod

3 കൂടുതൽ കൊടുക്കുന്നത് ആണ് നല്ലത് .. 3കൊടുത്ത ഞങ്ങൾക് ഇപ്പൊ തീരെ ചെറുതായി ഫീൽ ചെയുന്നു.. ഒരു കട്ടിൽ ഒരു ഷെൽഫ് അത്യാവശ്യ സൗകര്യം വേണം 3തീരെ ചെറുത്

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

Thank you

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

300*288,306*282,294*246,282*258 ഇതിലുംചെറുത്‌ കൊണ്ട് ഗുണമില്ല ഇതുതന്നെ ഇപ്പോഴുള്ള തിനെ അപേക്ഷിച്ചു തീരെ ചെറുതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store