hamburger
MUHAMMED FAZIL

MUHAMMED FAZIL

Home Owner | Ernakulam, Kerala

1000 Sqft വീട് 1 പെയിറ്റിംഗ് മൊത്തം എത്ര കോസ്റ്റ് വരും?
likes
5
comments
19

Comments


sajad  sajad s
sajad sajad s

Painting Works | Thiruvananthapuram

1. കോട്ട് പ്രമർ 2. കോട്ട് എമലഷൻ ഫ്രണ്ട് ഡോർ ജനൽ നാച്ചുറൽ പോളിഷ് ബാക്കി ഡോർ ജനൽ ഇനമ്മൾ ഫിനിഷ് ഒൺലി എഷ്യൻ പെയിന്റ് നോർമൽ കോസ്റ്റ് മീറ്റിരിയൽ വിത്ത്‌ ലേബർ 90000rs. ഇതിൽ തന്നെ 2. കോട്ട് പുട്ടി ഇട്ട് ആണെകിൽ ഒൺലി ഇൻസൈഡ് വാൾ 45000rs കൂടി ആകും പിന്നെ കുട്യ മെറ്റിരിയൽസ് ആണ് എക്കിൾ കോസ്റ്റ് കുടും ഇതിൽ ഡിസൈൻ വർക് ഒന്നുമില്ല ഒൺലി നോർമൽ റേറ്റ്

Saiju Sn Saiju Sn
Saiju Sn Saiju Sn

Painting Works | Thiruvananthapuram

saiju painting work Thiruvananthapuram 7025.6397.51

sandeep sandeep
sandeep sandeep

Painting Works | Ernakulam

call me xxxxxxxxxx

Sunilkumar Aduvally Aduvally
Sunilkumar Aduvally Aduvally

Painting Works | Thiruvananthapuram

കണ്ടു അഭിപ്രായം പറയാം

Bineesh Pm
Bineesh Pm

Contractor | Thiruvananthapuram

95000

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

Biju kk Biju kk
Biju kk Biju kk

Contractor | Kottayam

സുരേഷ്  കുമാർ എസ്
സുരേഷ് കുമാർ എസ്

Painting Works | Thiruvananthapuram

നോർമൽ റേറ്റ് ഒന്ന് ഇരുപത്തിനാല് ആ കും മെറ്റി രിയൽ സഹിതം

Akhil pr
Akhil pr

Painting Works | Ernakulam

84000

Aneesh Kumar
Aneesh Kumar

Painting Works | Thrissur

വീട് കണ്ട് നിങ്ങളുടെ /അഭിപ്രായങ്ങൾ അറിഞ്ഞതിന് ശേഷം മാത്രം റയിറ്റ് പറഞ്ഞ് ചെയ്യുന്നതാണ് ഉത്തമം 94__96__35__15__68

More like this

പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store