1 year കഴിഞ്ഞ് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. അപ്പോൾ ഒരു 2200 sqft വീട് പണിയാൻ എത്ര Rate ആകും . മെറ്റീരിയൽസ് എല്ലാം തന്ന് ചെയ്യാനാണ് ആഗഹിക്കുന്നത്. construction cost മൊത്തം എത്ര ആകും ?
പിന്നെ Materials ഉം കൂടി ഉൾപ്പെടുത്തിയാൽ [ തടി ഉണ്ട് അത് വാങ്ങേണ്ട , അതിന്റെ പണിക്കൂലി മാത്രം മതിയാകും ] ആകെ എത്ര ചിലവ്, construction cost ഉൾപ്പെടെ വീട് പണിക്ക് മൊത്തം എന്ത് ചിലവ് വരും.
കിണർ, മതിൽ, മുറ്റം എന്നിവക്ക് എത്ര വരും.
plan aayath ano?.. 1 year കയ്യുമ്പോഴേക്ക് meterial, ലേബർ എല്ലാം വ്യത്യാസം വരും. അപ്പോഴത്തെ പോലെ ആയിരിക്കും rate ഒക്കെ വരിക. എന്നാലും ഇപ്പോഴത്തെ കണക്ക് അനുസരിച്
40 L ആവും.
adhyam Ningal oru plan develope cheyyanam pinne athinte 3d yum cheyyikkanam ennit ath 2um contractor maare kaanich rate chothikkanam .
plan um 3d yum cheyyan njangale contact cheyyam reasonable rate il cheyth tharaam
9037.386734
Shan Tirur
Civil Engineer | Malappuram
plan aayath ano?.. 1 year കയ്യുമ്പോഴേക്ക് meterial, ലേബർ എല്ലാം വ്യത്യാസം വരും. അപ്പോഴത്തെ പോലെ ആയിരിക്കും rate ഒക്കെ വരിക. എന്നാലും ഇപ്പോഴത്തെ കണക്ക് അനുസരിച് 40 L ആവും.
Libu Mammen
Civil Engineer | Pathanamthitta
sopaanam builders and developers
Civil Engineer | Pathanamthitta
Abhilash kumars
Civil Engineer | Kottayam
40lak
akhil anand acharya
Contractor | Pathanamthitta
call me 9744,6591,82
Renjith Pillai
Civil Engineer | Pathanamthitta
9xxxxxxxxxx0
VV Builders and Builders
Contractor | Alappuzha
കോൺടാക്ട് 73,06,38,40,92
S K അസോസിയേറ്റ്
Civil Engineer | Ernakulam
അപ്പോൾ ലേബർ റേറ്റ് അനുസരിച്ച് ഇരിക്കും റേറ്റ്
Rohith R
Architect | Alappuzha
adhyam Ningal oru plan develope cheyyanam pinne athinte 3d yum cheyyikkanam ennit ath 2um contractor maare kaanich rate chothikkanam . plan um 3d yum cheyyan njangale contact cheyyam reasonable rate il cheyth tharaam 9037.386734
Prasanth Mathew
Contractor | Pathanamthitta