hamburger
Muhammed Azhar

Muhammed Azhar

Home Owner | Kollam, Kerala

4/3 bed room വരുന്ന ഒരു 2നില വീട് പണിയാൻ എത്ര രൂപ ചിലവ് വരും.?
likes
4
comments
13

Comments

Jamsheer K K
Jamsheer K K

Architect | Kozhikode

30L below

Anil Jijo
Anil Jijo

Contractor | Kollam

rate depends on total area, work method, meteriel quality,landscape etc starting rate1700/sqft

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് നിങ്ങളുടെ വേറെ വീടിന്റെ sqft ഉം നിങ്ങൾ കൺസ്ട്രക്ഷൻ ഉപയോഗിക്കുന്ന meterials നും അനുസരിച് ഇരിക്കും.

star lijo
star lijo

Contractor | Kollam

15 lakh to 1c vare eth ratilum cheyyam

unique  contractors
unique contractors

Contractor | Kollam

35 lakhs

Ramzy Thahir
Ramzy Thahir

Contractor | Kollam

വീടിന്റെ എരിയും ഉപയോഗിക്കുന്ന മെറ്റീരിയൽസും അനുസരിച്ചാണ് ടോട്ടൽ റേറ്റ് വരുന്നത് .പ്ലാൻ തയ്യാറാക്കിയാൽ അതിൽ നിന്ന് ടോട്ടൽ ഏരിയ അറിയാൻ കഴിയും

DREAM  HOMES
DREAM HOMES

Contractor | Kollam

ethra roopaykum paniyam detiles venam ethra sqarefeet work items

Many Omkaram
Many Omkaram

Contractor | Kollam

material, ഏരിയ എന്നിവ അനുസരിച്ചിരിക്കും

Ramzy Thahir
Ramzy Thahir

Contractor | Kollam

വീടിന്റെ എരിയും ഉപയോഗിക്കുന്ന മെറ്റീരിയൽസും അനുസരിച്ചാണ് ടോട്ടൽ റേറ്റ് വരുന്നത് .പ്ലാൻ തയ്യാറാക്കിയാൽ അതിൽ നിന്ന് ടോട്ടൽ ഏരിയ അറിയാൻ കഴിയും

വീടിന്റെ എരിയും ഉപയോഗിക്കുന്ന മെറ്റീരിയൽസും അനുസരിച്ചാണ് ടോട്ടൽ റേറ്റ് വരുന്നത് .പ്ലാൻ തയ്യാറാക്കിയാൽ  അതിൽ നിന്ന് ടോട്ടൽ ഏരിയ അറിയാൻ കഴിയും
Josedas Das
Josedas Das

Carpenter | Thiruvananthapuram

Depends on your requirements.

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store