തറയുടെ മുകളിൽ ബെൽറ്റ് water പ്രൂഫ് പെയിന്റ് അടിക്കാൻ ഉദ്ദേശിക്കുന്നു,
dr fixit butufix നല്ലതാണോ?
എത്ര ലിറ്റർ വേണമെന്ന് എങ്ങിനെയാണ് കണക്കാക്കുന്നത്.
1600 sqft എത്ര ലിറ്റർ വേണ്ടി വരും.
STP യുടെ TAR FELT LM വളരെ നല്ലതാണ്. അല്ലെങ്കിൽ ബിറ്റുമിൻ ഷിറ്റ് ഒട്ടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും
Checkout designs added by MGM WATERPROOFING on Kolo
https://koloapp.in/posts/1628791314
ഇപ്പോൾ ആണ് ഇതിന് Ready mix Paint വിപണിയിൽ വന്നത്. Central Govt. Project കളിൽ Dpcക്ക് പണ്ടു മുതൽചെയ്തു വരുന്ന Simple item ഇതായിരുന്നു. Belt ചെയ്യുന്നിടങ്ങളിൽ Concrete item ഒഴിവാക്കാം പകരം Belt concrete ൽ WPC ചേർത്താൽ മതിയാകും.
Tilsun Thomas
Water Proofing | Ernakulam
fosroc or sika
Smartcare waterproofing
Water Proofing | Kottayam
liquid bitwin coating
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
STP യുടെ TAR FELT LM വളരെ നല്ലതാണ്. അല്ലെങ്കിൽ ബിറ്റുമിൻ ഷിറ്റ് ഒട്ടിക്കുന്നത് കൂടുതൽ ഗുണം ചെയ്യും Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314
febina shebeer
3D & CAD | Wayanad
ground floor mathram ano 1600
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഇപ്പോൾ ആണ് ഇതിന് Ready mix Paint വിപണിയിൽ വന്നത്. Central Govt. Project കളിൽ Dpcക്ക് പണ്ടു മുതൽചെയ്തു വരുന്ന Simple item ഇതായിരുന്നു. Belt ചെയ്യുന്നിടങ്ങളിൽ Concrete item ഒഴിവാക്കാം പകരം Belt concrete ൽ WPC ചേർത്താൽ മതിയാകും.
anto paul
Contractor | Thrissur
damproof. rool