hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

വാട്ടർ ടാങ്ക് റൂഫിന് മുകളിൽ എവിടെ ആണ് വക്കേണ്ടത് ?
likes
1
comments
4

Comments


Reshna Ganga
Reshna Ganga

Architect | Thiruvananthapuram

kannimoola il

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കിണറിനു സമീപം റൂഫിൽ വക്കുക, പമ്പിങ് ദൂരം കുറക്കുക, എല്ലായിടത്തും orupole ഫോഴ്സ് വരുന്ന രീതിയിൽ നോക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

roof ൽ നിന്നും 2 മീറ്ററിൽ കൂടുതൽ ഉയരത്തിൽ കൊടുക്കാം . Direct slab ൽ കൊടുക്കുമ്പോൾ പ്രത്യേകം pad കൊടുത്ത് ചെയ്യാൻ ശ്രദ്ധിയ്ക്കണം , അല്ല എങ്കിൽ Steel work ൽ tank platform നൽകി 2-2.5 മീറ്റർ ഉയരത്തിൽ convenient ആയ സ്ഥലത്ത് terrace ൽ കൊടുക്കുക ( 20 cm അകലം കൊടുത്ത് ) , കഴിയുന്നതും ഭിത്തി അരിക് ചേർന്ന് വയ്ക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

എവിടെയാണോ സൗകര്യം അവിടെ വെക്കാം.maximum hight ഉണ്ടായാൽ വെള്ളം നല്ല force ഉണ്ടാവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store