മുകളിലേക്ക് ട്രേസ്സ് വർക്ക് ചെയ്ത് 2 ബെഡ്റൂമും ബാത്റൂമും കൂടി കൂട്ടി എടുക്കണം എന്നുണ്ട് , പക്ഷേ മുകളിൽ ഉണ്ടാക്കുന്ന ബാത്ത്റൂമിലേക്ക് വെള്ളം കിട്ടാൻ വാട്ടർ ടാങ്ക് എവിടെയാണ് സെറ്റ് ചെയ്യുന്നത് മുഴുവൻ ഓപ്പൺ ഏരിയയായാലും ട്രേസ്സ് വർക്ക് വന്നു കഴിഞ്ഞല്ലോ? .
രണ്ട് ഓപ്ഷൻ ആണ്. ഒന്ന് bathroom ceiling ന്റെ മുകളിൽ ആയി വെക്കാം. congrete tank.
മറ്റൊന്ന് മൊത്തത്തിൽ truss work ആണെങ്കിൽ ഒരു ഇൻഡസ്ട്രിയൽ frame ഉണ്ടാക്കി tank അതിന്മേൽ വെക്കുക
Jamsheer K K
Architect | Kozhikode
truss workinte idayil purakilejkaay industrial cheyyuka. ff floor heightil ninnum min 150cm tank stand height provide cheyyuka.
Jacob Kurian Kurian
Contractor | Ernakulam
kèep tank on a steel frame above ceiling level
romy joseph
Contractor | Ernakulam
bathroom ceiling nu mukalil square thank ....
Shan Tirur
Civil Engineer | Malappuram
രണ്ട് ഓപ്ഷൻ ആണ്. ഒന്ന് bathroom ceiling ന്റെ മുകളിൽ ആയി വെക്കാം. congrete tank. മറ്റൊന്ന് മൊത്തത്തിൽ truss work ആണെങ്കിൽ ഒരു ഇൻഡസ്ട്രിയൽ frame ഉണ്ടാക്കി tank അതിന്മേൽ വെക്കുക