നമ്മൾ ഇരിക്കുമ്പോഴും കിടക്കുമ്പോഴും നമ്മുടെ nose sill levelinu മുകളിൽ ആയിരിക്കും. so bedrooms, dining, living rooms il sill levelil കൊടുക്കും, lintel level nte താഴെ വരെ. kitchen, work area il ഒക്കെ standing position ആയിരിക്കും. അവിടെ sill ലെവലിനും കുറച്ച് കൂടി ഉയരത്തിൽ കൊടുക്കും( above kitchen slab level ). toilets ilum മറ്റും privacy വേണ്ടത് കൊണ്ട് lintel level bottom il നിന്ന് 50cm vare താഴ്‌ത്തിയാണ് കൊടുക്കാറ്.
Sruthi Ravindran
Civil Engineer | Palakkad

Vijesh vijayan m
Civil Engineer | Alappuzha
lintelinu thaze
Afsar Abu
Civil Engineer | Kollam
below lintel lvl
Roy Kurian
Civil Engineer | Thiruvananthapuram
Lintel level ന് താഴെ