Belt ന് അനാവശ്യമായി കമ്പി ഉപയോഗിക്കുന്ന പ്രവണത കാരണം Load bearing masonry wall construction നെ ഒറ്റകെട്ടായി കൂട്ടി കെട്ടി Horizontal seismic load കളെ പ്രതിരോധിക്കാൻ ആവശ്യമായ Beltഒഴിവാക്കുന്നു. Belt നും Lintel നും കമ്പിയുടെ Size ഉം കെട്ടുന്ന രീതിയും IS Code ൽ വ്യക്തമാണ്. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ വിശദമാക്കാം.
Sarath S
Civil Engineer | Alappuzha
10 mm ഉം 8mm stirrups നും ഉപയോഗിക്കാം, നോർമൽ രീതിയിൽ, long walls ആണേൽ 12 ഉം ഉപയോഗിക്കാം.
unni kuttan
Mason | Thiruvananthapuram
12 mm
N UNNIKRISHNAN NAIR
Civil Engineer | Alappuzha
8mm, 10mm, & 6 mm (for stirrups) ഉപയോഗിക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt ന് അനാവശ്യമായി കമ്പി ഉപയോഗിക്കുന്ന പ്രവണത കാരണം Load bearing masonry wall construction നെ ഒറ്റകെട്ടായി കൂട്ടി കെട്ടി Horizontal seismic load കളെ പ്രതിരോധിക്കാൻ ആവശ്യമായ Beltഒഴിവാക്കുന്നു. Belt നും Lintel നും കമ്പിയുടെ Size ഉം കെട്ടുന്ന രീതിയും IS Code ൽ വ്യക്തമാണ്. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ വിശദമാക്കാം.
Sirajudeen Ummer
Civil Engineer | Kollam
ലിന്റൽ സൺ ഷെയ്ഡ് ആണ് ഉദ്ദേശിച്ചത് എങ്കിൽ Main Bar 10mm, Stirrup 8mm ഉപയോഗിക്കുന്നത് ആണ് നല്ലത്
Shan Tirur
Civil Engineer | Malappuram
8,10 mm