hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

പെയിൻറിംഗ് വർക്ക് കോൺട്രാക്ട് കൊടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് മുന്നേ പറഞ്ഞു ഉറപ്പിക്കേണ്ടത് എന്ന് പറയാമോ?...? .
likes
2
comments
3

Comments


Neat and  clean  painters
Neat and clean painters

Painting Works | Thrissur

daily കൂലി കൊടുക്കുന്നതാണ് നല്ലത്.. കാരണം ഒരു ഹൗസ് ഓണറും കറക്റ്റ് ആയി painting contractors ന് Full payment കൊടുത്ത ചരിത്രം ഇല്ല എനിയ്ക്ക് തന്നെ 1.5 lakhs പല സ്ഥലങ്ങളിൽ നിന്നായി കിട്ടാനുണ്ട്.. ബാക്കി എല്ലാവർക്കും കറക്റ്റ് ആയി കൊടുക്കും... പെയിൻ്റർക്കും ഫോട്ടോഗ്രാഫർക്കും കറക്റ്റ് ആയി പൈസാ കിട്ടാറില്ല... NB : പറഞ്ഞത് എൻ്റെ അനുഭവം എന്നെ ക്രൂശിക്കല്ലെ...😁😁

vipin v s
vipin v s

Painting Works | Thiruvananthapuram

നിങ്ങൾക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന വർക്കിന്റെ പൂർണ്ണരൂപം ആ വ്യക്തിയിൽ നിന്നും മനസ്സിലാക്കുക ഒരു എഗ്രിമെന്റ് പോലെ അത് എഴുതി തയ്യാറാക്കുക ചെയ്യുന്ന ജോലിയുടെ എല്ലാ വിവരവും അതിൽ ഉൾപ്പെടുത്തേണ്ടതുമാണ് അതിനുവേണ്ട തുകയും മറ്റു കാര്യങ്ങളും അതിൽ ഉൾപ്പെടുത്തുക. ഈ എഗ്രിമെന്റ് മറ്റ് സംസാരങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി സഹായിക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

payment പറഞ്ഞ് ശരി ആക്കണം. പിന്നെ പണി തീരുന്ന കാലാവധി ഉപയോഗിക്കുന്ന meteriels ന്റെ quality, brand

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store