കൃത്യമായി പറഞ്ഞാൽ structural design ചെയ്താണ് Sun Shade ന് ആയാലും belt ( Lintel ) ന് ആയാലും കമ്പികളുടെ size , spacing , concrete grade എന്നിവ തീരുമാനിയ്ക്കണ്ടത് . തമ്പ്റൂൾ പ്രകാരം / practical experience പ്രകാരം പറഞ്ഞാൽ , 8mm ൻ്റെ കമ്പി വേണം cantilever action ( Tension sone ) ൽ കൊടുക്കാൻ , അകലം 10 to 15 cm ,bottom ( distributor ) 6mm / 8 mm - 15 to 17.5 cm അകലം . Average concrete thickness 7.5c m - 8.5 cm
Roy Kurian
Civil Engineer | Thiruvananthapuram
കൃത്യമായി പറഞ്ഞാൽ structural design ചെയ്താണ് Sun Shade ന് ആയാലും belt ( Lintel ) ന് ആയാലും കമ്പികളുടെ size , spacing , concrete grade എന്നിവ തീരുമാനിയ്ക്കണ്ടത് . തമ്പ്റൂൾ പ്രകാരം / practical experience പ്രകാരം പറഞ്ഞാൽ , 8mm ൻ്റെ കമ്പി വേണം cantilever action ( Tension sone ) ൽ കൊടുക്കാൻ , അകലം 10 to 15 cm ,bottom ( distributor ) 6mm / 8 mm - 15 to 17.5 cm അകലം . Average concrete thickness 7.5c m - 8.5 cm
Sajith Sajith
Contractor | Kannur
8cm.slabaneghil.6mm.15cm/15cm
Mohamed Sajid
Civil Engineer | Malappuram
8mm. and change at depend upon openings
Mahesh Murali
Civil Engineer | Kottayam
8 mm bars...