മെയിൻ വാർക്കക്ക് ഏത് കമ്പനി കമ്പി ആണ് നല്ലത്?? ഇൻഡിക്കോ കമ്പനിയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും ( മെയിൻ വാ ർക്കക്ക് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ )???
മിക്ക കമ്പനികളും 500 D.550 Dഒക്കെ വിറ്റഴിക്കുമ്പോൾ ഇവരും അതു തന്നെയാവണം ഉണ്ടാക്കുന്നത് .അതുകൊണ്ട് Primary Steel Producers ആകുന്നില്ല. കഴിയുമെങ്കിൽ Primary steel ഉപയോഗിച്ചുTM T ഉണ്ടാക്കുന്നവരിൽ നിന്നും വാങ്ങുക.
iron ore processed steel like tata tmt visag tmt..but never use kairali like product they normally mix with
scrap steel.always ask batch test certificate .
Roy Kurian
Civil Engineer | Thiruvananthapuram
quality no compromise എങ്കിൽ TATA Steel എടുക്കുക,
N UNNIKRISHNAN NAIR
Civil Engineer | Alappuzha
മിക്ക കമ്പനികളും 500 D.550 Dഒക്കെ വിറ്റഴിക്കുമ്പോൾ ഇവരും അതു തന്നെയാവണം ഉണ്ടാക്കുന്നത് .അതുകൊണ്ട് Primary Steel Producers ആകുന്നില്ല. കഴിയുമെങ്കിൽ Primary steel ഉപയോഗിച്ചുTM T ഉണ്ടാക്കുന്നവരിൽ നിന്നും വാങ്ങുക.
Archipilla build solution
Civil Engineer | Palakkad
fe550 grade ഉറപ്പ് വരുത്തു.
Shan Tirur
Civil Engineer | Malappuram
കുഴപ്പമില്ല.. grade ശ്രദ്ധിച്ചാൽ മതി...
reji k k
Architect | Thrissur
iron ore processed steel like tata tmt visag tmt..but never use kairali like product they normally mix with scrap steel.always ask batch test certificate .