hamburger
Roy Thomas

Roy Thomas

Home Owner | Ernakulam, Kerala

നാനോ സെറാമിക് ടൈൽ മെച്ചിലിന് നല്ലതാണോ ഏത് കമ്പനി യുടെ ആണ് ഏറ്റവും നല്ലത്
likes
2
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

നാനോ സെറാമിക് കോഡുകൾ വെയിറ്റ് കുറഞ്ഞ പൊട്ടാത്ത നല്ല റൂഫിങ് ടൈലുകൾ( ഓഡുകൾ) ആണ്.MFP Roofings, Grano ceramic എന്നീ കമ്പനികളുടെ പ്രോഡക്ടുകൾ നല്ലതാണ്.

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

yes, ബഡ്ജറ്റ് അനുസരിച്ചു നാനോവൈറ്റ് ഗ്രാനൈറ്റ് നു പകരം യൂസ് ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store