വാർക്കലിനെ ഏതു സിമൻറ് ആണ് ഏറ്റവും നല്ലത് രാംകോ ആണോ അൾട്രാ ടെക് ആണോ നല്ലത് ചിലവ് പറയുന്നു വേനൽ സമയത്ത് എടുത്തു കഴിഞ്ഞാൽ പെട്ടെന്ന് സെറ്റിംഗ് ഫാസ്റ്റ് ഉണ്ട് ക്രാക്ക് വരും എന്നു പറയുന്നു മെറ്റൽ പൊടിയാണ് ഉപയോഗിക്കുന്നത് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് കമന്റ് ചെയ്യാമോ ഏതാണ് ഉപയോഗിക്കാൻ നല്ലത്
Cover the concrete immediately after finishing with thermofoam sheets or any light weight sheets.This will reduce the loss of water from concrete. Sprinkle water from 3 hours and not allow the concrete to dry if not covering.
Try to do the concreting in the afternoon or night if possible.
You can use PP fiber in concrete to avoid Shrinkage Cracks.
If any doubts whatsapp on 8078226990
Admakr Technologies
Building Supplies | Ernakulam
Cover the concrete immediately after finishing with thermofoam sheets or any light weight sheets.This will reduce the loss of water from concrete. Sprinkle water from 3 hours and not allow the concrete to dry if not covering. Try to do the concreting in the afternoon or night if possible. You can use PP fiber in concrete to avoid Shrinkage Cracks. If any doubts whatsapp on 8078226990
Team Nirmana
Contractor | Kottayam
PPC 53grade
Roy Kurian
Civil Engineer | Thiruvananthapuram
അടുത്തുള്ള ഒരു Experienced civil engineer ടെ ഉപദേശം സ്വീകരിയ്ക്കുക .
Fix nest
Contractor | Kollam
using ppc53 grade
Dome Structures and Builders
Civil Engineer | Palakkad
ultra tech
shameer sha
Contractor | Thrissur
പൊന്നാര സുഹൃത്തേ എല്ലാ സിമന്റ്റും നല്ലതാണ്...
Reji Nald
Architect | Kottayam
PPC 53 grade
Praveen Kumar M MKumar
Contractor | Malappuram
Ram co
Anvar Basheer
Flooring | Kottayam
ramco
Namshi sabu
Architect | Malappuram
എല്ലാ സിമെന്റ് ഉം crack ഉണ്ടാകാൻ ചാൻസ് ഉണ്ട്.. അതിനു പായ കൊണ്ട് ഫസ്റ്റ് ഇട്ട ഭാഗം കവർ ചെയ്ത് safe ആകണം സൺലൈറ്റ് പ്രൊട്ടക്ഷൻ