hamburger
Noufal Shaibu

Noufal Shaibu

Home Owner | Thrissur, Kerala

പുട്ടി ഇടാൻ ഏത് കമ്പനി ആണ് നല്ലത് അഭിപ്രായം പറയാമോ
likes
4
comments
15

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

ഏത് കമ്പനി ആണെങ്കിൽ എക്സ്പീരിയൻസ് ഉള്ള വർക്കർമാരെ ഏൽപ്പിക്കുക. മെറ്റീരിയൽ കുഴപ്പം കൊണ്ട് അല്ല കംപ്ലയിന്റ് വരുന്നത്. ലാഭം ഉണ്ടാക്കാൻ ഉടായിപ്പ് കാണിക്കുമ്പോൾ ആണ്

suresh m
suresh m

Painting Works | Palakkad

asian water proof putty

Thrissur-home-painting pvt Ltd
Thrissur-home-painting pvt Ltd

Painting Works | Thrissur

Berger വാട്ടർപ്രൂഫ് putty & ഏഷ്യൻ വാട്ടർപ്രൂഫ് putty

Ramesh Remash
Ramesh Remash

Interior Designer | Ernakulam

ബിർളാ വൈറ്റ് പുട്ടി പുറത്ത് വാട്ടർ ഫ്രൂഫ് പുട്ടിയും അകത്ത് സതാ പട്ടിയുനല്ലതാണ് പക്ഷെ ഏതു പുട്ടി ഇടുന്നതിന് മുന്നേ വാൾ നാന്നായി വാഷ് ചെയ്യണം

Faisal T
Faisal T

Painting Works | Palakkad

Berger putty

Intart Intreriors Exteriors
Intart Intreriors Exteriors

Painting Works | Ernakulam

Birla putti

DHEERAJ
DHEERAJ

Painting Works | Thrissur

JK പുട്ടി ബിർള പുട്ടി രണ്ടും നല്ലതാണ് 👍

Dream Launchers Architecture  Interiors
Dream Launchers Architecture Interiors

Architect | Ernakulam

asian wp putty

JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

Best putty Jk walmaxx

Alans Anto
Alans Anto

Contractor | Thrissur

നിങ്ങളുടെ വീടിനെയോ ഓഫിസിനെയോ പുതുക്കാം, പ്രൊഫഷണൽ പെയിന്റിംഗ് സേവനങ്ങളോടൊപ്പം! ഇന്റീരിയർ, എക്സ്റ്റീരിയർ, ടെക്സ്ചർ, വാട്ടർപ്രൂഫിംഗ്, മറ്റ് പെയിന്റിംഗ് പ്രവൃത്തികൾക്കായി പരിചയസമ്പന്നരായ ഞങ്ങളുടെ ടീം വിലകുറഞ്ഞ നിരക്കിൽ മികച്ച സേവനം നൽകുന്നു. എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം? വിദഗ്ധരായ പെയിന്റർമാർ ഉന്നത ഗുണമേന്മയുള്ള മെറ്റീരിയലുകൾ വേഗവും ശുചിത്വവും സൗജന്യ ക്വോട്ടിനായി ഇന്ന് തന്നെ ബന്ധപ്പെടൂ! 📞 7593067181

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store